HARBOUR - Janam TV

HARBOUR

ഹാർബർ കറങ്ങി നടത്തം; പിന്നാലെ മത്സ്യത്തൊഴിലാളികളുടെ വലകൾ മോഷ്ടിക്കും; ഒടുവിൽ സഫീൽ പൊലീസ് വലയിൽ

മലപ്പുറം: പൊന്നാനിയിൽ മത്സ്യത്തൊഴിലാളികളുടെ വലകൾ മോഷ്ടിച്ച് വിറ്റ സംഭവത്തിൽ യുവാവ് പിടിയിൽ. കോടതിപടി സ്വദേശി സഫീൽ (24) ആണ് പിടിയിലായത്. പൊന്നാനി ഹാർബറിൽ നിന്നും കോടതിപടി പരിസരങ്ങളിൽ ...

മുതലപ്പൊഴി വികസനം; സംസ്ഥാനം സമർപ്പിച്ച റിപ്പോർട്ടിന്മേലുളള പഠനത്തിനായി കേന്ദ്ര സംഘം മുതലപ്പൊഴിയിൽ

തിരുവനന്തപുരം: മുതലപ്പൊഴിലെ പ്രശ്‌നങ്ങൾ പഠിക്കാനായി കേന്ദ്രസംഘം നേരിട്ടെത്തി. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് നാഷ്ണൽ ഫിഷറീസ് ബോർഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ പെത്തൂരി നെഹ്‌റുവും സംഘവും മുതലപ്പൊഴിയിൽ എത്തിയത്. ...

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം തടസപ്പെട്ടതില്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി കേന്ദ്രം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം തടസപ്പെട്ടതില്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി കേന്ദ്ര സര്‍ക്കാര്‍. അദാനി ഗ്രൂപ്പ് നല്‍കിയ പരാതിയിന്മേലാണ് നടപടി. ചീഫ് സെക്രട്ടറിയോടാണ് കേന്ദ്ര തുറമുഖ- ...

ബാരിക്കേഡുകൾ തകർത്തു; വിഴിഞ്ഞം തുറമുഖം നാലാം ദിവസവും പ്രതിഷേധച്ചൂടിൽ

തിരുവനന്തപുരം : വിഴിഞ്ഞത്ത് നാലാം ദിവസവും മത്സ്യത്തൊഴിലാളികളുടെ സമരം സംഘർഷഭരിതം. തുറമുഖം ഭാഗത്ത് മത്സ്യത്തൊഴിലാളികൾ നടത്തിയ മാർച്ച് സംഘർഷഭരിതാകുകയായിരുന്നു. സമരവുമായി ബന്ധപ്പെട്ട് ഇന്ന് സർക്കാർ ചർച്ച നടത്താനിരിക്കെയാണ് ...