തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം തടസപ്പെട്ടതില്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി കേന്ദ്ര സര്‍ക്കാര്‍. അദാനി ഗ്രൂപ്പ് നല്കിയ പരാതിയിന്മേലാണ് നടപടി. ചീഫ് സെക്രട്ടറിയോടാണ് കേന്ദ്ര തുറമുഖ- ഷിപ്പിംഗ് മന്ത്രാലയം വിശദീകരണം തേടിയിരിക്കുന്നത്. വീഡിയോ റിപ്പോര്‍ട്ട്..
Comments