Hareesh Paredi - Janam TV

Hareesh Paredi

“മനുഷ്യ ജീവനേക്കാൾ ഞങ്ങൾ ഗിന്നസ് ബുക്കിനെ സ്‌നേഹിക്കുന്നു; എന്നിട്ട്  നാഴികയ്‌ക്ക് നാൽപ്പതുവട്ടം വികസിതം എന്ന് അവകാശവാദവും”

കൊച്ചി: കലൂർ സ്‌റ്റേഡിയത്തിലെ ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം പിടിക്കാനായി നടത്തിയ നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎൽഎയ്ക്ക് വീണ് പരിക്കേറ്റ സംഭവത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് ...

മഴയിൽ തണ്ണീർമത്തങ്ങയായ കൊച്ചിയ്‌ക്ക് ഐക്യദാർഢ്യം ; ലോകത്തിലെ എല്ലാ കണ്ണുകളും കേരളത്തിന്റെ വികസനം നോക്കി അസൂയപ്പെടുന്നു ; ഹരീഷ് പേരടി

കൊച്ചി : മഴയിൽ മുങ്ങിയ കൊച്ചിയുടെ അവസ്ഥ സോഷ്യൽ മീഡിയയിൽ പങ്ക് വച്ച് നടൻ ഹരീഷ് പേരടി . കാൻ ഫെസ്റ്റിൽ പലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ തണ്ണീർ ...

ആരെയും ഒന്നിനെയും പേടിയില്ല, ആ ഭയമില്ലായ്മയാണ് അയാളെ സമ്പൂർണനായ കലാകാരനാക്കുന്നത്; ഷാരൂഖ് ഖാനോട് ഹരീഷ് പേരടി

മോഹൻലാലിന്റെ 'ജവാൻ' ഡാൻസ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ദി കംപ്ലീറ്റ് ആക്ടർ എന്ന വിശേഷണമുള്ള മോഹൻലാലിന്റെ ഡാൻസിന് ഷാരൂഖ് ഖാൻ എക്‌സിൽ നൽകിയ മറുപടിയായുരുന്നു ഏറെ ശ്രദ്ധയാകർഷിച്ചത്. സൂപ്പർ ...

ചുളുവിൽ ഇതിനെ ആരും കേരളാ സ്റ്റോറിയാക്കേണ്ട ; മനുഷ്യത്വം കാത്തുസൂക്ഷിക്കുന്ന മനുഷ്യർ ഒന്നിച്ചതു കൊണ്ട് നടന്നതാണ് ; ഹരീഷ് പേരടി

കൊച്ചി : വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അബ്ദുൾ റഹീമിനായി 34 കോടി ശേഖരിച്ചതിനെ കേരള സ്റ്റോറിയാക്കുന്നതിനെതിരെ നടൻ ഹരീഷ് പേരടി . ചുളുവിൽ ഇതിനെ ആരും ഒർജിനൽ കേരളാ ...

ഈ നോവൽ വായിച്ച് സമയം കളഞ്ഞതിൽ ലജ്ജിക്കുന്നു ; ഇനി ഒരുത്തനും ഒരു മനുഷ്യന്റെയും ജീവിതം വെച്ച് സാഹിത്യം കളിക്കരുത് ; ബെന്യാമിനെതിരെ ഹരീഷ് പേരടി

ആടുജീവിതം നോവലിനെതിരെ നടൻ ഹരീഷ് പേരടി . നോവൽ വായിച്ച് അത് വിശ്വസിച്ച പൊതുസമൂഹത്തെയും ആ മനുഷ്യനെയും ഒരു ഉളുപ്പുമില്ലാതെ കളിയാക്കുകയാണെന്ന് ഹരീഷ് പേരടി പറയുന്നു.ഒരു മനുഷ്യന്റെ ...

വടകരയിലെ വലതുപക്ഷ വോട്ടുകൾ ഇടതുപക്ഷത്തേക്കും, തൃശൂരിലെ ഇടതുപക്ഷ വോട്ടുകൾ വലതുപക്ഷത്തേക്കും; സിപിഎം-കോൺ​ഗ്രസ് ധാരണയെ വിമർശിച്ച് ഹരീഷ് പേരടി

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിൽ ഉണ്ടാകാൻ പോകുന്ന സിപിഎം-യുഡിഎഫ് കൂട്ടുക്കെട്ടിനെ വിമർശിച്ച് നടൻ ഹരീഷ് പേരടി. വടകരയിലെയും തൃശൂരിലെയും കോൺ​ഗ്രസിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനത്തെ ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ...

അഭിമന്യുവിന് ഇതാണ് അവസ്ഥയെങ്കിൽ, സിദ്ധാർത്ഥിന്റെ കാര്യം കട്ടപൊക; അഭിമന്യു വധക്കേസിലെ രേഖകൾ കാണാതെ പോയതിൽ വിമർശനവുമായി ഹരീഷ് പേരടി

എറണാകുളം: എസ്എഫ്‌ഐ നേതാവ് എം.അഭിമന്യു കൊലപാതക കേസുമായി ബന്ധപ്പെട്ട രേഖകൾ കാണാതെ പോയതിൽ വിമർശനവുമായി നടൻ ഹരീഷ് പേരടി. അഭിമന്യു വധക്കേസുമായി ബന്ധപ്പെട്ട് എറണാകുളം സെൻട്രൽ പോലീസ് ...

അയാളുടെ പേര് മോഹൻലാൽ എന്നാണ്; 43 വർഷത്തെ അഭിനയ ജീവിതത്തിൽ ഹേറ്റ് ക്യാമ്പെയ്ൻ എന്ന കൂടോത്രങ്ങളെ അയാൾ നിസാരമായി വലിച്ച് താഴെയിട്ടിട്ടുണ്ട്: ഹരീഷ് പേരടി

മലയാള സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത പുത്തൻ അനുഭവം സമ്മാനിച്ച സിനിമയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബൻ. മേക്കിം​ഗ് ശൈലിയും ഫ്രെയിംസും പശ്ചാത്തല സം​ഗീതവുമെല്ലാം സിനിമയെ വേറിട്ടതാക്കുന്നു. ...

ലൊക്കേഷനിൽ വന്ന് ആദ്യ ദിവസങ്ങളിൽ സംസാരിക്കാൻ നോക്കിയിട്ട് കഴിഞ്ഞില്ല, ലിജോ എന്നെ കാണുന്നത് എന്റെ ഷോട്ട് ആയപ്പോഴാണ്: ഹരീഷ് പേരടി

സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി എപ്പോഴും സിനിമയിൽ ജീവിക്കുന്ന ആളാണെന്ന് നടൻ ഹരീഷ് പേരടി. ലൊക്കേഷനിൽ വന്നാൽ പോലും അയാൾ തന്റെ ഷോട്ട് ആകുമ്പോൾ മാത്രമായിരിക്കും തിരക്കുന്നതെന്നും ...

അനാവശ്യ ഉപദേശങ്ങളില്ല, വീമ്പിളക്കമില്ല, പൊങ്ങച്ചമില്ല; അയാൾ ഒരേ സമയം മനുഷ്യനും കഥാപാത്രവുമായിരിക്കും: ഹരീഷ് പേരടി

മലൈക്കോട്ടൈ വാലിബനിൽ മോഹൻലാലിനൊപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കുവെച്ച് നടൻ ഹരീഷ് പേരടി. മോഹൻലാൽ എന്ന നടനെയും മോഹൻലാൽ എന്ന മനുഷ്യനെയും കൃത്യമായി തന്നെ അടയാളപ്പെടുത്തുകയാണ് താരം. ഒരുപാട് ...

ഈ അമ്മയെ അപമാനിച്ചതിന്റെ കണക്ക് കേരളം തീർക്കും; ഇതിന് ഉത്തരം പറയേണ്ടിവരും; അത്രയും തീക്ഷണമാണ് ആ നോട്ടം; മറിയകുട്ടിക്ക് പിന്തുണയുമായി ഹരീഷ് പേരടി

പെൻഷൻ നഷ്ടമായതിനെ തുടർന്ന് പിച്ചച്ചട്ടി എടുത്ത് പ്രതിഷേധിച്ച മറിയകുട്ടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഹരീഷ് പേരടി. ഈ നവകേരള പിച്ച ചട്ടിയുമായി നിൽക്കുന്ന ഈ അമ്മയെ അപമാനിച്ചതിന്റെ കണക്ക് ...

പാലസ്തീൻ കൂട്ടായ്മ നടത്താൻ എന്തിനാണ് കോഴിക്കോട് തിരഞ്ഞെടുക്കുന്നത്?; കോഴിക്കോടിനെ ഗാസയാക്കാൻ ശ്രമം: ഹരീഷ് പേരടി

കോഴിക്കോട്: ഹമാസ് അനുകൂല കൂട്ടായ്മകൾ കോഴിക്കോട് മാത്രം ലക്ഷ്യം വച്ച് നടത്തുന്നതിനെ വിമർശിച്ച് നടൻ ഹരീഷ് പേരടി. രാഷ്ട്രീയ പാർട്ടികളുടെയും പാലസ്തീൻ കൂട്ടായമയ്ക്ക് എന്തിനാണ് എല്ലാവരും കോഴിക്കോട് ...

ഏത് രോഗത്തെയും പ്രതിസന്ധിയേയും മറികടക്കാനുള്ള ഔഷധമാണ് കല, സിനിമ തന്നെയാണ് അൽഫോൺസ് നിങ്ങൾക്കുള്ള മരുന്ന്: ഹരീഷ് പേരടി

കരിയർ അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ച സംവിധായകൻ അൽഫോൺസ് പുത്രന്റെ തീരുമാനത്തോട് പ്രതികരിച്ച് നടൻ ഹരീഷ് പേരടി. ഏത് രോഗാവസ്ഥയെയും മറികടക്കാനുള്ള ഉത്തമ ഔഷധമാണ് കലയെന്നും സിനിമ തന്നെയാണ് നിങ്ങൾക്കുള്ള ...

‘സനൂപ്..സിനിമാനടനല്ല …വെളുത്തിട്ടുമല്ല…അയാളുടെ ജാതി ആർക്കുമറിയില്ല; പോലീസിന്റെ ഐഡി ചോദിച്ച സിനിമാനടനൊടൊപ്പം നിൽക്കുന്ന എല്ലാ പുരോഗമന രോമങ്ങളും സനൂപിനെ കണ്ടില്ലെന്ന് നടിച്ചു’: ഹരീഷ് പേരടി

നടൻ വിനായകന്റെ പോലീസ് സ്റ്റേഷനിലെ 'പ്രകടനത്തെ' അനുകൂലിച്ച് രംഗത്തെത്തിയവർക്കെതിരെ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. ദിവസങ്ങൾക്ക് മുൻപ് പാനൂർ ചൊക്ലിയിൽ സനൂപ് എന്ന യുവാവിനെതിരെയുണ്ടായ പോലീസ് നടപടി ...