26 വർഷങ്ങൾക്ക് ശേഷം ; ഗുപ്തന്റെ മോഹിനി വർമയും കൂട്ടുകാരും ഒത്തുചേർന്നു
ഹരികൃഷ്ണൻസ് സിനിമ റിലീസ് ചെയ്ത് 26 വർഷങ്ങൾക്ക് ശേഷം ഗുപ്തന്റെ മോഹിനിവർമയും കൂട്ടുകാരും ഒത്തുചേർന്നു. നടൻ യദുകൃഷ്ണൻ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ച ചിത്രമാണ് ആരാധകരുടെ ഇടയിൽ വൈറലാകുന്നത്. ...




