ഹരികൃഷ്ണന്മാർ വീണ്ടും?; താര രാജാക്കന്മാർ ഒരുമിക്കുന്നുവോ!; രണ്ടാം ഭാ​ഗം വരുന്നു എന്ന ചർച്ചകൾക്കിടെ താരങ്ങൾ ഒരുമിച്ചുള്ള ചിത്രം ആഘോഷമാക്കി ആരാധകർ- Harikrishnans, Mammootty, Mohanlal
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഹരികൃഷ്ണന്മാർ വീണ്ടും?; താര രാജാക്കന്മാർ ഒരുമിക്കുന്നുവോ!; രണ്ടാം ഭാ​ഗം വരുന്നു എന്ന ചർച്ചകൾക്കിടെ താരങ്ങൾ ഒരുമിച്ചുള്ള ചിത്രം ആഘോഷമാക്കി ആരാധകർ- Harikrishnans, Mammootty, Mohanlal

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2022, 12:24 pm IST
FacebookTwitterWhatsAppTelegram

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രമാണ് താര രാജാക്കന്മാരെ ഒരുമിച്ച് സ്‌ക്രീനിലെത്തിച്ച ഫാസിലിന്റെ ഹരികൃഷ്ണൻസ്. മോഹൻലാൽ ആരാധകർക്കും മമ്മൂട്ടി ആരാധകർക്കും ഒരുപോലെ തങ്ങളുടെ താരങ്ങളുടെ പ്രകടനം കണ്ട് കയ്യടിക്കാൻ സാധിക്കുന്ന ചിത്രമാണിത്. ഒരുകാലത്ത് തിയറ്ററുകളെ ഇളക്കി മറിച്ച സിനിമയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നു എന്ന വാർത്തയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്.

ചിത്രത്തിന്റെ തിരക്കഥ ഫാസിൽ എഴുതാൻ ആരംഭിച്ചുവെന്നും മറ്റൊരു കേസുമായി ഹരികൃഷ്ണന്മാർ ഉടൻ തിരികെ എത്തുമെന്നുമാണ് ഔദ്യോഗികമല്ലാത്ത റിപ്പോർട്ടുകൾ. സമൂഹമാദ്ധ്യമങ്ങൾ ഇതു സംബന്ധിച്ച ചൂടേറിയ ചർച്ചകൾ നടക്കുന്നതിനിടെയാണ് മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ചുള്ള ചിത്രം പുറത്തു വന്നിരിക്കുന്നത്. താര രാജാക്കന്മാരോടൊപ്പം നിർമ്മാതാക്കളായ ആന്റണി പെരുമ്പാവൂർ, ജോർജ്ജ്, ആന്റോജോസഫ് എന്നിവരും ഉണ്ട്. ഇതോടെ ചിത്രം വരുമെന്ന അഭ്യൂഹങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ശക്തമായിരിക്കുകയാണ്. എന്നാൽ പ്രചരിക്കുന്നത് ഏറ്റവും പുതിയ ചിത്രമാണോ എന്നും വ്യക്തമല്ല.

ഹാസ്യത്തിന്റെ മേമ്പൊടി കലർത്തി 1998-ൽ പുറത്തിറങ്ങിയ ചിത്രത്തിൽ മമ്മൂട്ടിയും മോഹൻലാലും മത്സരിച്ച് അഭിനയിക്കുന്നത് കാണാം. പ്രകടനങ്ങൾ കൊണ്ട് ഇരുവരും മലയാളികളുടെ മനസ്സ് കീഴടക്കിയതോടെ ചിത്രം വലിയ ഹിറ്റായി മാറി. ബോളിവുഡ് താരം ജൂഹി ചൗളയായിരുന്നു ഇരുവരുടെയും നായിക. എന്തായാലും മലയാള സിനിമയുടെ തലതൊട്ടപ്പന്മാർ വീണ്ടും കൈകോർത്ത് ബി​ഗ് സ്ക്രീനിൽ എത്തുമെന്ന പ്രതീക്ഷയിൽ ആരാധകരും സിനിമാ പ്രേമികളും കാത്തിരിപ്പ് ആരംഭിച്ചു കഴിഞ്ഞു.

Tags: mohanlalMAMMOOTTYHarikrishnans
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies