ഹരികൃഷ്ണൻസിൽ നായികയായി വരേണ്ടിയിരുന്നത് ഞാൻ, പക്ഷേ...; വിഷമം തുറന്ന് പറഞ്ഞ് മീന
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഹരികൃഷ്ണൻസിൽ നായികയായി വരേണ്ടിയിരുന്നത് ഞാൻ, പക്ഷേ…; വിഷമം തുറന്ന് പറഞ്ഞ് മീന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 26, 2024, 08:15 pm IST
Facebook
Twitter
WhatsAppTelegram

മലയാളത്തിലെ താര രാജാക്കന്മാർ ഒന്നിച്ച സൂപ്പർഹിറ്റ് ചിത്രമായിരുന്നു ഹരികൃഷ്ണൻസ്. ഇരുവരുടെയും ആരാധകർ മാത്രമല്ല, മലയാളികളെല്ലാവരും ഇന്നും ആഘോഷിക്കുന്ന സിനിമയാണത്. 1998-ലാണ് ഫാസിലിന്റെ സംവിധാനത്തിൽ ചിത്രം പുറത്തിറങ്ങിയത്. അക്കാലത്ത് കേരളക്കരയിൽ തരം​ഗം തീർത്ത സിനിമയായിരുന്നു ഹരികൃഷ്ണൻസ്.

മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും നായികയായി എത്തിയതാകട്ടെ ജൂഹി ചൗളയും. ഹരികൃഷ്ണന്മാരുടെ സ്വന്തം മീരയായി ജൂഹി മലയാളി പ്രേക്ഷകരുടെ മനസ് കീഴടക്കി. രണ്ട് നടന രാജാക്കന്മാർ ഒരുമിക്കുന്ന ചിത്രത്തിൽ അവരുടെ നായികയായി എത്തുക എന്നത് എല്ലാ നടിമാരുടെയും ഒരു സ്വപ്നമായിരുന്നു. അതിന് അവസരം ലഭിച്ചത് ജൂഹി ചൗളക്ക്. എന്നാൽ, ഹരികൃഷ്ണൻസിലെ മീനയുടെ വേഷം ആദ്യം എത്തിയത് നടി മീനയുടെ മുന്നിലാണ്. പക്ഷെ, ചെയ്യാൻ സാധിച്ചില്ല. അതിനെപ്പറ്റി തുറന്നു പറയുകയാണ് മീന.

“ഞാൻ കഥ കേട്ട്, എനിക്ക് ചെയ്യണമെന്ന് ആഗ്രഹം ഉണ്ടായിട്ടും ഡേറ്റ് ഇല്ലാതെ വിട്ടുപോയ പല സിനിമകളും വേറെ ആൾക്കാർ ചെയ്തിട്ട് അത് വലിയ ഹിറ്റായിട്ടുണ്ട്. ഡേറ്റ് ക്ലാഷ് ആയി സംഭവിച്ചതാണ്. അത്തരത്തിൽ കുറേ സിനിമയുണ്ട്. അതിലൊന്നാണ് മമ്മൂക്ക-ലാലേട്ടൻ ചിത്രമായ ഹരികൃഷ്ണൻസ്. അവർ തമ്മിലുള്ള കോമ്പിനേഷൻ സീനുകളെല്ലാം കാണുമ്പോൾ ആ ചിത്രം ചെയ്യാൻ കഴിയാത്തതിൽ വിഷമം തോന്നും. ഹരികൃഷ്ണൻ ചെയ്യാൻ സാധിക്കാത്തത് വലിയ ഒരു നഷ്ടമാണ്”- മീന പറഞ്ഞു.

Tags: mohanlalMAMMOOTTYJuhi ChawlameenaHarikrishnansSUB
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies