haritha - Janam TV
Friday, November 7 2025

haritha

വ്യാജ ഐഡി ഉണ്ടാക്കി സൈബർ ആക്രമണം; യൂത്ത് ലീഗ് പ്രവർത്തകനെതിരെ മുൻ ഹരിത പ്രവർത്തക

മലപ്പുറം: ഹരിത വിഷയത്തിൽ എംഎസ്എഫ് നേതൃത്വത്തിനെതിരെ പ്രതികരിച്ചതിന്റെ വിരോധത്തിൽ കോളേജ് വിദ്യാർത്ഥിനിക്ക് നേരെ സൈബർ ആക്രമണം. കണ്ണൂർ സർ സെയ്ദ് കോളേജ് മുൻ എംഎസ്എഫ് വൈസ് പ്രസിഡന്റ് ...

പി എം എ സലാമിനെ വിമർശിച്ച എം എസ് എഫ് നേതാക്കളെ പുറത്താക്കി ; ലീഗിനെ ബാധിച്ച മാരക വൈറസാണ് പി എം എ സലാം എന്നായിരുന്നു വിമർശനം.

കോഴിക്കോട്:ലീഗ് നേതൃത്വത്തെ വിമർശിച്ച എം എസ് എഫ് നേതാക്കൾക്കെതിരെ മുസ്ലീം ലീഗിന്റെ അച്ചടക്ക നടപടി.എം എസ് എഫ്‌ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ,സംസ്ഥാന ജോയിന്‍റ് ...

ഞങ്ങൾ ‘കംഫർട്ടബിൾ’ ആണെന്ന് പെൺകുട്ടികൾ; നിങ്ങൾ’കംഫർട്ടബിൾ’ആണെങ്കിലും ഞങ്ങൾ ‘കംഫർട്ടബിൾ’ അല്ലെന്ന് ഇസ്ലാമിക സംഘടനകൾ;ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെതിരെയുള്ള പ്രതിഷേധം താലിബാനിസമോ?

കോഴിക്കോട്:ഹലാൽ വിവാദത്തിന് പിന്നാലെ വസ്ത്ര ധാരണത്തിനെതിരെയും മത മൗലിക വാദികൾ രംഗത്ത് വരുന്നതിന്റെ സൂചനയാണ് കോഴിക്കോട് ബാലുശ്ശേരിയിൽ നടന്ന ഇസ്‍ലാമിക സംഘടനകളുടെ പ്രതിഷേധം.ബാലുശ്ശേരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ...

സ്ത്രീകളുടെ ആത്മാഭിമാനത്തെ പാർട്ടി ചോദ്യം ചെയ്യുന്നു; പാണക്കാട് സാദിക്കലി ശിഹാബ് തങ്ങൾ ഇടപെട്ടത് കൊണ്ട് വിഷയം വഷളായി: ഹരിത മുൻ ഭാരവാഹികൾ

മലപ്പുറം: ലീഗ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി ഹരിതയുടെ മുൻ ഭാരവാഹികൾ. അഭിമാനവും അസ്ഥിത്വവുമാണ് വലുതെന്ന് ഹരിത മുൻ ഭാരവാഹികൾ. പരാതി നൽകിയത് അധിക്ഷേപങ്ങൾക്ക് വിധേയരാകേണ്ടി വന്നതിനാൽ. പരാതി ...

ഹരിതയ്‌ക്ക് പിന്തുണയുമായി എംഎസ്എഫിലെ ഒരു വിഭാഗം; ലീഗ് നേതൃത്വത്തിന് കത്തയച്ചു

മലപ്പുറം: ഹരിതയ്ക്ക് പിന്തുണയുമായി എംഎസ്എഫിലെ ഒരു വിഭാഗം നേതാക്കൾ രംഗത്ത്. ഹരിതയ്‌ക്കെതിരായ നടപടി പുനഃപരിശോധിക്കണമെന്നാണ് ഇവർ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് ചൂണ്ടിക്കാട്ടി മുസ്ലീം ലീഗ് ദേശീയ നേതൃത്വത്തിനും നേതാക്കൾ ...

ഹരിത പിരിച്ചുവിട്ട് ലീഗ്; പരാതി പിൻവലിക്കാൻ തയ്യാറാകാത്തതിനാൽ നടപടി

മലപ്പുറം: എംഎസ്എഫിന്റെ വനിതാ പോഷക സംഘടനയായ ഹരിതയുടെ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു. ലീഗ് ഉന്നതാധികാര സമിതിയുടെതാണ് തീരുമാനം. പുതിയ കമ്മിറ്റി ഉടൻ നിലവിൽ വരുമെന്ന് ലീഗ് ജനറൽ ...

ലൈംഗികാധിക്ഷേപം; ഹരിത പ്രവർത്തകരുടെ പരാതിയിൽ എംഎസ്എഫ് നേതാക്കൾക്കെതിരെ കേസ്

കോഴിക്കോട് : ഹരിത പ്രവർത്തകരുടെ പരാതിയിൽ എംഎസ്എഫ് നേതാക്കൾക്കെതിരെ കേസ് എടുത്ത് പോലീസ്. എംഎസ്എഫ് സംസ്ഥാന അദ്ധ്യക്ഷൻ പി. കെ നവാസ്, മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി ...