സ്ത്രീകളുടെ ആത്മാഭിമാനത്തെ പാർട്ടി ചോദ്യം ചെയ്യുന്നു; പാണക്കാട് സാദിക്കലി ശിഹാബ് തങ്ങൾ ഇടപെട്ടത് കൊണ്ട് വിഷയം വഷളായി: ഹരിത മുൻ ഭാരവാഹികൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്ത്രീകളുടെ ആത്മാഭിമാനത്തെ പാർട്ടി ചോദ്യം ചെയ്യുന്നു; പാണക്കാട് സാദിക്കലി ശിഹാബ് തങ്ങൾ ഇടപെട്ടത് കൊണ്ട് വിഷയം വഷളായി: ഹരിത മുൻ ഭാരവാഹികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2021, 01:06 pm IST
Facebook
Twitter
WhatsAppTelegram

മലപ്പുറം: ലീഗ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി ഹരിതയുടെ മുൻ ഭാരവാഹികൾ. അഭിമാനവും അസ്ഥിത്വവുമാണ് വലുതെന്ന് ഹരിത മുൻ ഭാരവാഹികൾ. പരാതി നൽകിയത് അധിക്ഷേപങ്ങൾക്ക് വിധേയരാകേണ്ടി വന്നതിനാൽ. പരാതി മെയിലിൽ തന്നെ അയച്ച് നേതൃത്വത്തെ അറിയിച്ചതാണ്. കുഞ്ഞാലിക്കുട്ടിക്ക് അടക്കം പരാതി നൽകിയിരുന്നു. നേതാക്കളെ നേരിട്ട് സന്ദർശിച്ചും പരാതി അറിയിച്ചിരുന്നു. അടിയന്തര വിഷയമായി പരിഗണിച്ച് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. ഞങ്ങളെ കേൾക്കാൻ തയ്യാറാകാണമെന്ന് പലതവണ അഭ്യർത്ഥിച്ചു. ഞങ്ങൾ നേരിട്ട അവഹേളനങ്ങളെ കുറിച്ച് മുസ്ലിം ലീഗിനെ കൃത്യമായി അറിയിച്ചതാണ്. പാർട്ടിക്ക് നൽകിയത് അൻപത് പേജുള്ള പരാതിയാണ്. പാർട്ടിക്ക് പരാതി നൽകി അൻപത് ദിവസങ്ങൾക്ക് ശേഷമാണ് വനിത കമ്മീഷനെ സമീപിക്കുന്നത്.

പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീർ, പിഎംഎ സലാം, സാദിക്കലി ശിഹാബ് തങ്ങൾ എന്നിവരെ നേരിട്ട് ഫോൺ വിളിച്ച് പരാതി അറിയിച്ചതാണ്. വനിതാ കമ്മീഷന് പരാതി നൽകിയത് വലിയ കുറ്റമായി പറഞ്ഞു. ചാനലിൽ പോയി പ്രശ്‌നം പരിഹരിച്ചോളാൻ പറഞ്ഞു. പരാതി ഉൾക്കൊള്ളാൻ നേതൃത്വത്തിന് സാധിച്ചിട്ടില്ല. പിഎംഎ സലാമിന്റെ പ്രതികരണം വേദനിപ്പിച്ചുവെന്നും ഇവർ ആരോപിച്ചു. സലാം അസത്യങ്ങൾ പ്രചരിപ്പിക്കുകയാണ്. കോഴിക്കോട് അങ്ങാടിയിൽ തെണ്ടിതിരിയുന്നവരാണ് തങ്ങളെന്ന് സലാം പരിഹസിച്ചു. പാണക്കാട് സാദിക്കലി ശിഹാബ് തങ്ങളും, പിഎംഎ സലാമും ഇടപെട്ടത് കൊണ്ടാണ് വിഷയം വഷളായത്.

ഹരിതയിലെ പെൺകുട്ടികൾ സ്വഭാവദൂഷ്യമുള്ളവരാണെന്ന് വരുത്താനാണ് ശ്രമം. പരാതി വ്യക്തികൾക്ക് എതിരെയാണ് പാർട്ടിക്ക് എതിരെയല്ല. നേതാക്കളോട് നേരിട്ട് പരാതി പറഞ്ഞപ്പോൾ വെർബൽ റേപ്പ് നേരിട്ടു. സ്ത്രീകളുടെ ആത്മാഭിമാനത്തെയാണ് പാർട്ടി നേതൃത്വം ചോദ്യം ചെയ്യുന്നത്. ഹരിതയെ നയിക്കുന്നത് സൈബർ ഗുണ്ടയെന്നാണ് പി.കെ.നവാസ് പറഞ്ഞത്. ഹരിത നേതാക്കളെ വേശ്യകളോട് താരതമ്യം ചെയ്ത് സംസാരിച്ചു. എല്ലാവരേയും സ്വഭാവദൂഷ്യമുള്ളവരാക്കി ചിത്രീകരിച്ചു. ഹരിത ഭാരവാഹികളുടെ മോശം ചിത്രങ്ങൾ കയ്യിലുണ്ടെന്ന് ഭീഷണിപ്പെടുത്തി. പുറത്ത് വിട്ടാൽ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് പറഞ്ഞതായും ഹരിത മുൻ നേതാക്കൾ ആരോപിച്ചു.

Tags: haritha
Share
Tweet
SendShare

More News from this section

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies