Hariyana Election - Janam TV
Saturday, November 8 2025

Hariyana Election

ഹരിയാനയിൽ താമര വിരിയും; എക്‌സിറ്റ് പോൾ സർവേയ്‌ക്ക് യാഥാർത്ഥ്യവുമായി ബന്ധമില്ലെന്ന് അനിൽ ആന്റണി

ന്യൂഡൽഹി: എക്സിറ്റ് പോൾ‌ സർവേയ്ക്ക് യാഥാർത്ഥ്യവുമായി ഒരു ബന്ധവുമില്ലെന്ന് ബിജെപി ദേശീയ വക്താവ് അനിൽ ആന്റണി. ജമ്മു കശ്മീരിലും ഹരിയാനയും ബിജെപി അധികാരത്തിലെത്തും എന്ന കാര്യത്തിൽ ഒരു ...

പൊരുതി വന്നത് ഒറ്റയ്‌ക്ക്, ഇനിയും ഒറ്റയ്‌ക്ക് പൊരുതും; ഒരു സഖ്യത്തിന്റെയും പിൻബലം ബിജെപിക്ക് ആവശ്യമില്ലെന്ന് നയാബ് സിംഗ് സെയ്‌നി

ചണ്ഡീഗഡ്: ഹരിയാനയിൽ ബിജെപിക്ക് വിജയിക്കാൻ ഒരു സഖ്യത്തിന്റെയും ആവശ്യമില്ലെന്ന് ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി. ഹരിയാനയിൽ ഒറ്റയ്ക്ക് സർക്കാർ രൂപീകരിക്കാൻ ബിജെപിക്ക് സാധിക്കുമെന്നതിൽ വിശ്വാസമുണ്ടെന്നും അദ്ദേഹം ...

ഹരിയാന ഇന്ന് പോളിങ് ബൂത്തിലേക്ക്; 90 മണ്ഡലങ്ങളിലായി 1031 സ്ഥാനാർത്ഥികൾ ജനവിധി തേടും

ചണ്ഡീഗഡ്: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. 90 മണ്ഡലങ്ങളിൽ നിന്നായി ആകെ 1,031 സ്ഥാനാർത്ഥികൾ ജനവിധി തേടുന്നുണ്ട്. ഇതിൽ 101 സ്ത്രീകളും 464 സ്വതന്ത്രരും ഉൾപ്പെടുന്നു. ...

കാലുവെച്ചിടത്തെല്ലാം അഴിമതിയും സ്വജനപക്ഷപാതവും; അധികാരത്തിൽ എത്തിയ കർണാടകയിൽ ഭൂമി കുംഭകോണം; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

സോനിപട്: ഹരിയാനയിലെ തെരഞ്ഞെടുപ്പ് റാലിയിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അഴിമതിയിൽ വേരുറച്ച പാർട്ടിയാണ് കോൺഗ്രസ്. കാലുവെച്ചിടത്തും അവസരം ലഭിച്ചിടത്തുമെല്ലാം അഴിമതിയും സ്വജനപക്ഷപാതവും മാത്രമാണെന്നും പ്രധാനമന്ത്രി ആരോപിച്ചു. ...

അഗ്നിവീറുകൾക്ക് ജോലി, സ്ത്രീകൾക്ക് 2,100 രൂപ സാമ്പത്തിക സഹായം; ഹരിയാനയിൽ പ്രകടന പത്രിക പുറത്തുവിട്ട് ബിജെപി

ചണ്ഡീഗഡ്: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക പുറത്തുവിട്ട് ബിജെപി. റോഹ്തക്കിൽ നടന്ന ചടങ്ങിൽ ബിജെപി ദേശീയ അദ്ധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെപി നദ്ദയാണ് പ്രകടന ...

ഗണപതിയെ വരെ അഴിക്കുളളിലാക്കുന്ന കോൺഗ്രസ് ഭരണം; കർണാടക സംഭവത്തിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിന്റെ ഏറ്റവും വലിയ ലക്ഷ്യം തന്നെ പ്രീണന രാഷ്ട്രീയമാണെന്ന് മോദി ആരോപിച്ചു. കോൺഗ്രസ് ഭരിക്കുന്ന കർണാടകയിൽ ഗണപതിയെപ്പോലും ജയിലിൽ ...