ഹരിയാനയിൽ താമര വിരിയും; എക്‌സിറ്റ് പോൾ സർവേയ്ക്ക് യാഥാർത്ഥ്യവുമായി ബന്ധമില്ലെന്ന് അനിൽ ആന്റണി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹരിയാനയിൽ താമര വിരിയും; എക്‌സിറ്റ് പോൾ സർവേയ്‌ക്ക് യാഥാർത്ഥ്യവുമായി ബന്ധമില്ലെന്ന് അനിൽ ആന്റണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2024, 10:54 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: എക്സിറ്റ് പോൾ‌ സർവേയ്‌ക്ക് യാഥാർത്ഥ്യവുമായി ഒരു ബന്ധവുമില്ലെന്ന് ബിജെപി ദേശീയ വക്താവ് അനിൽ ആന്റണി. ജമ്മു കശ്മീരിലും ഹരിയാനയും ബിജെപി അധികാരത്തിലെത്തും എന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്നും അനിൽ ആന്റണി പറഞ്ഞു. ഹരിയാനയിലെയും ജമ്മുകശ്മിരിലെയും നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെണ്ണൽ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി ഹരിയാനയിൽ മൂന്നാം തവണയും ഉജ്ജ്വല വിജയം കരസ്ഥമാക്കും. കഴിഞ്ഞ പത്ത് വർഷം ഹരിയാനയിൽ ഞങ്ങൾ ഭരിച്ചു. ഇനിയും ബിജെപി തന്നെ ഭരിക്കും. ജമ്മുകശ്മീരിൽ തെരഞ്ഞെടുപ്പ് നടന്നത് തന്നെ ചരിത്രമാണ്. കർഷക സമൂഹത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും ഞങ്ങൾ ചെയ്യുന്നുണ്ട്. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനാണ് ബിജെപി ലക്ഷ്യമിടുന്നത്. എക്സിറ്റ് പോളിനെ തള്ളികൊണ്ട് വലിയ വിജയമായിരിക്കും ബിജെപി നേടുക.

എക്സിറ്റ് പോളുകളിൽ നേരിയ വ്യത്യാസങ്ങൾ മാത്രമാണുള്ളത്. രാജസ്ഥാനിലെയും മദ്ധ്യപ്രദേശിലെയും എക്സിറ്റ് പോളുകൾ വന്നപ്പോഴും ഇത് തന്നെയാണ് പറഞ്ഞിരുന്നത്. കശ്മീരിൽ പണ്ടത്തെ പോലെ ഭീകരവാദ പ്രവർത്തനങ്ങളൊന്നും ഇന്നില്ല. പല രാജ്യങ്ങളിൽ നിന്നും നിരവധി നിക്ഷേപങ്ങൾ കശ്മീരിലേക്ക് വരുന്നുണ്ട്. ജമ്മു കശ്മീരിൽ ബിജെപിക്ക് മികച്ച വിജയം നേടാനാകുമെന്നും അനിൽ ആന്റണി പറഞ്ഞു.

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യഘട്ട ഫലസൂചനകൾ കോൺഗ്രസിന് അനുകൂലമായിരുന്നെങ്കിലും, പിന്നീട് ഇത് മാറിമറിയുകയായിരുന്നു. ഭൂരിഭാഗം സീറ്റുകളിലും ബിജെപി ഇപ്പോൾ വലിയ മുന്നേറ്റമാണ് നടത്തുന്നത്. ആദ്യഘട്ട സൂചനകൾക്ക് പിന്നാലെ എഐസിസി ആസ്ഥാനത്ത് ഉൾപ്പെടെ വലിയ ആഘോഷ പരിപാടികൾക്ക് ആരംഭിച്ചിരുന്നു. എന്നാൽ സീറ്റ് നിലയിൽ പിന്നോട്ട് പോയതോടെ ആഘോഷം നിർത്തിവയ്‌ക്കാൻ നേതൃത്വം നിർദേശം നൽകുകയായിരുന്നു.

Tags: DelhiANIL ANTONYEXIT POLL 2024Hariyana Election
ShareTweetSendShare

More News from this section

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies