HARMANPREET KAUR - Janam TV
Saturday, November 8 2025

HARMANPREET KAUR

വനിതാ പ്രീമിയർ ലീഗിൽ മുംബൈ-ഡൽഹി ഫൈനൽ; എലിമിനേറ്ററിൽ ഗുജറാത്തിനെ വീഴ്‌ത്തി മുംബൈ

മുംബൈ: നാറ്റ് സ്കിവർ ബ്രണ്ടിന്റെയും മാത്യു ഹെയ്‌ലിയുടെയും വമ്പനടികളുടെ ബലത്തിൽ ഡബ്ള്യുപിഎൽ ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും ഉയർന്ന സ്കോർ പടുത്തുയർത്തിയ മുംബൈ ഗുജറാത്ത് ജയന്റ്സിന്റെ തോൽപ്പിച്ച് ഫൈനലിൽ. ...

അടിച്ചൊതുക്കി മന്ദാന, എറിഞ്ഞ് വീഴ്‌ത്തി രേണുക; വെസ്റ്റിൻഡീസിനെ നിലംപരിശാക്കി ഇന്ത്യ

അഹമ്മദാബാദ്: ബാറ്റിങ്ങിലും ബൗളിങ്ങിലും കത്തിക്കയറിയ ഇന്ത്യക്ക് വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ ആധികാരിക വിജയം. സ്‌മൃതി മന്ദാനയുടെ ബാറ്റിംഗ് കരുത്തിൽ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ 314 ...

ഇന്ത്യക്ക് പുത്തൻ ഏകദിന ജഴ്സി! പുറത്തിറക്കി ഹർമൻ പ്രീത് സിം​ഗ്

ടീം ഇന്ത്യയുടെ പുതിയ ഏകദിന ജഴ്സി പുറത്തിറക്കി ബിസിസിഐ. ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റൻ ഹർമൻ പ്രീത് കൗറും ബിസിസിഐ സെക്രട്ടറി ജയ് ഷായും ചേർന്നാണ് ജഴ്സി ...

ഇനി വനിതകളുടെ ഊഴം! ഏഷ്യാ കപ്പിൽ ഇന്ന് ചിരവൈരികൾ മുഖാമുഖം

ഏഷ്യാ കപ്പ് വനിതാ ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ന് തീപ്പാറും പോരാട്ടം. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ, പാകിസ്താനെ നേരിടും. രാത്രി ഏഴ് മണിക്ക് ശ്രീലങ്കയിലെ രംഗിരി ദാംബുള്ള അന്താരാഷ്ട്ര ...

അവളെ എന്തിന് ചുമക്കുന്നു.. ഉടൻ പുറത്താക്കൂ; ഇന്ത്യൻ നായികയ്‌ക്കെതിരെ ആരാധകരുടെ മുറവിളി

നാട്ടിൽ ഓസ്ട്രേലിയക്കെതിരെയുള്ള പരമ്പര തോൽവിക്ക് പിന്നാലെ ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻ പ്രീത് കൗറിനെ പുറത്താക്കണമെന്ന് ആരാധകരുടെ മുറവിളി. പത്തു റൺസ് തികച്ചെടുക്കാൻ ബുദ്ധിമുട്ടുന്ന ...

ഹർമൻപ്രീത് കൗറിനെ വിലക്കി ഐസിസി; താരത്തിന് ഏഷ്യൻ ഗെയിംസ് നഷ്ടമാകും

ഇന്ത്യ ബംഗ്ലാദേശ് മൂന്നാം ഏകദിനത്തിൽ പുറത്തായതിന്റെ പേരിൽ നടത്തിയ മോശം പെരുമാറ്റത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന് ഐസിസിയുടെ വിലക്ക്. 2 മത്സരങ്ങളിൽ ഐസിസി ...

മോശം പെരുമാറ്റത്തിന് തിരിച്ചടി ! ഹർമൻ പ്രീത് കൗറിനെ രണ്ടു മത്സരങ്ങളിൽ വിലക്കിയേക്കും

ഇന്ത്യ ബംഗ്ലാദേശ് മൂന്നാം ഏകദിനത്തിൽ പുറത്തായതിന്റെ പേരിൽ നടത്തിയ മോശം പെരുമാറ്റത്തിൽ ഹർമൻപ്രീത് കൗറിന് ഐസിസിയിൽ നിന്ന് വിലക്ക് നേരിടേണ്ടി വന്നേക്കും. കളിക്കിടെ അമ്പയറിന്റെ തീരുമാനത്തെ വിമർശിച്ച ...

സ്മൃതി മന്ദാന മുതൽ മിതാലി രാജ് വരെ, എം.എസ് ധോണിയെ കുറിച്ച് വാചാലരായി വനിതാ താരങ്ങൾ

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിൽ മഹേന്ദ്രസിങ് ധോണി സ്വാധീനം ചെറുതല്ല. സ്മൃതി മന്ദാന, ഹർമൻപ്രീത് കൗർ, മിതാലി രാജ്, എന്നിവരുടെ ക്രിക്കറ്റ് യാത്രകളിൽ ധോണിയെന്ന നായകന്റെ പങ്ക് പലപ്പോഴും ...