വനിതാ പ്രീമിയർ ലീഗിൽ മുംബൈ-ഡൽഹി ഫൈനൽ; എലിമിനേറ്ററിൽ ഗുജറാത്തിനെ വീഴ്ത്തി മുംബൈ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വനിതാ പ്രീമിയർ ലീഗിൽ മുംബൈ-ഡൽഹി ഫൈനൽ; എലിമിനേറ്ററിൽ ഗുജറാത്തിനെ വീഴ്‌ത്തി മുംബൈ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2025, 03:36 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: നാറ്റ് സ്കിവർ ബ്രണ്ടിന്റെയും മാത്യു ഹെയ്‌ലിയുടെയും വമ്പനടികളുടെ ബലത്തിൽ ഡബ്ള്യുപിഎൽ ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും ഉയർന്ന സ്കോർ പടുത്തുയർത്തിയ മുംബൈ ഗുജറാത്ത് ജയന്റ്സിന്റെ തോൽപ്പിച്ച് ഫൈനലിൽ. കഴിഞ്ഞ ദിവസം ബ്രാബോൺ സ്റ്റേഡിയത്തിൽ നടന്ന WPL എലിമിനേറ്ററിൽ മുംബൈ 47 റൺസിന് ഗുജറാത്തിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത മുംബൈ നാല് വിക്കറ്റ് നഷ്ടത്തിൽ 213 റൺസ് അടിച്ചെടുത്തു. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 19.2 ഓവറില്‍ 166 റണ്‍സ് എടുത്ത് ഓൾ ഔട്ട് ആയി. ശനിയാഴ്ച നടക്കുന്ന കലാശപ്പോരിൽ മുംബൈ ഇന്ത്യൻസ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും.

ഹെയ്‌ലി മാത്യൂസ്, നാറ്റ് സ്കിവർ ബ്രണ്ട് എന്നിവരുടെ അർദ്ധ സെഞ്ച്വറിയും സെഞ്ച്വറി കൂട്ടുകെട്ടുമാണ് മുംബൈക്ക് തുണയായത്. ഇരുവരും ചേർന്ന് മുംബൈക്കായി 133 റൺസ് കൂട്ടിച്ചേർത്തു. ഹെയ്‌ലി മാത്യൂസ് 50 പന്തില്‍ 77 റണ്‍സും നാറ്റ് സ്‌കിവര്‍ ബ്രണ്ട് 41 പന്തില്‍ 77 റണ്‍സും നേടി. ക്യാപ്റ്റൻ ഹര്‍മന്‍പ്രീത് കൗർ 12 പന്തില്‍ നിന്ന് 36 റണ്‍സ് നേടി സ്കോറിങ്ങിന് വേഗം കൂട്ടി.

അതേസമയം 34 റണ്‍സ് നേടിയ ഡാനിയേല്‍ ഗിബ്‌സണ്‍ ആണ് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് നിരയിലെ ടോപ് സ്‌കോറർ. ഗുജറാത്ത് താരങ്ങൾ നിലയുറപ്പിച്ചു കളിയ്‌ക്കാൻ ശ്രമിച്ചെങ്കിലും 3 റൺഔട്ടുകൾ അവരുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയായി. അവസാന ഓവറുകളിൽ സിമ്രാന്‍ ഷെയ്ഖും (18) തനൂജ കന്‍വാറും (16) പൊരുതിയെങ്കിലും ഫലം കണ്ടില്ല. ഇത് രണ്ടാം തവണയാണ് മുംബൈ ഇന്ത്യൻസ് WPL ഫൈനലിലെത്തുന്നത്.

Tags: delhi capitalsHARMANPREET KAURNat Sciver-BruntHayley MatthewsGujarat GiantsWPL final
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

Latest News

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies