ഇനി വനിതകളുടെ ഊഴം! ഏഷ്യാ കപ്പിൽ ഇന്ന് ചിരവൈരികൾ മുഖാമുഖം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇനി വനിതകളുടെ ഊഴം! ഏഷ്യാ കപ്പിൽ ഇന്ന് ചിരവൈരികൾ മുഖാമുഖം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2024, 06:08 pm IST
Facebook
Twitter
WhatsAppTelegram

ഏഷ്യാ കപ്പ് വനിതാ ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ന് തീപ്പാറും പോരാട്ടം. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ, പാകിസ്താനെ നേരിടും. രാത്രി ഏഴ് മണിക്ക് ശ്രീലങ്കയിലെ രംഗിരി ദാംബുള്ള അന്താരാഷ്‌ട്ര സ്റ്റേഡിയത്തിലാണ് മത്സരം. സ്റ്റാർ സ്‌പോർട്‌സ് ചാനലുകളിലും ഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാം. ഹർമൻപ്രീത് കൗറാണ് ഇന്ത്യൻ വനിതാ ടീമിനെ നയിക്കുന്നത്. നിദാ ദാറിന് കീഴിലാണ് പാകിസ്താൻ ടൂർണമെന്റിന് ഇറങ്ങുന്നത്.

ടൂർണമെന്റിന് മുമ്പ് ദക്ഷിണാഫ്രിക്കൻ വനിതാ ടീമിനെതിരെ നേടിയ ആധികാരിക ജയങ്ങളുടെ കരുത്തുമായാണ് ഇന്ത്യ ആദ്യ മത്സരത്തിന് ഇറങ്ങുന്നത്. മെയിലാണ് പാകിസ്താൻ അവസാനമായി ടി20 പരമ്പര കളിച്ചത്. അന്ന് ഇംഗ്ലണ്ടിനോട് സമ്പൂർണ തോൽവി ഏറ്റുവാങ്ങിയിരുന്നു. സ്മൃതി മന്ദാന, ദീപ്തി ശർമ്മ, ജെമിമ റോഡ്രിഗസ്, ഷെഫാലി വർമ്മ എന്നിവരുൾപ്പെടുന്ന പരിചയ സമ്പന്നരായ സീനിയർ താരങ്ങളും യുവതാരങ്ങളുമാണ് ഇന്ത്യൻ ടീമിലുള്ളത്. സജന സജീവൻ, ആശാ ശോഭന, ശ്രേയങ്ക പാട്ടീൽ, ഉമാ ഛേത്രി, രേണുക സിംഗ് ഠാക്കൂർ എന്നിവരും ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. മലയാളി താരങ്ങളായ ആശയ്‌ക്കും സജനയ്‌ക്കും പ്ലേയിംഗ് ഇലവനിൽ ഇടം ലഭിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ടി20യിൽ നിന്ന് ബിസ്മ മറൂഫ് വിരമിച്ചതിന് ശേഷമുള്ള ആദ്യ ടൂർണമെന്റിനാണ് പാകിസ്താൻ ഇറങ്ങുന്നത്. 2024 ഏപ്രിൽ 25-നാണ് അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് ബിസ്മ മറൂഫ് വിരമിച്ചത്. ക്യാപ്റ്റൻ നിദ, സിദ്ര അമിൻ, ഒമൈമ സൊഹൈൽ, സയ്യിദ അറൂബ് ഷാ എന്നിവരെ ആശ്രയിച്ചാകും പാക് ടീമിന്റെ പ്രകടനം. ടി20യിൽ 14 തവണയും ഇരുടീമുകളും ഏറ്റുമുട്ടിയപ്പോഴും 11 തവണയും ഇന്ത്യൻ വനിതകൾക്കായിരുന്നു ജയം.

Tags: Smriti MandhanaAsia CupWomen's Asia CupHARMANPREET KAURIND vs PAK
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

Latest News

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies