ലോക്‌സഭാ, ഹരിയാന തെരഞ്ഞെടുപ്പുകളിൽ പ്രതിഫലിച്ചത് സ്ഥിരതയുടെ സന്ദേശം; വികസന മുന്നേറ്റത്തിലൂടെ 21ാം നൂറ്റാണ്ട് ഇന്ത്യയുടേതായി മാറിയെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: രാജ്യത്ത് നടന്ന പൊതുതെരഞ്ഞെടുപ്പിൽ നേടിയ വിജയം സ്ഥിരതയാർന്ന സർക്കാരിന്റെ സന്ദേശമാണ് നൽകുന്നതെന്നും, അതിനെ ഊട്ടി ഉറപ്പിക്കുന്നതാണ് ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ നേടിയ വിജയമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ...