Haryana Election - Janam TV
Friday, November 7 2025

Haryana Election

ഹരിയാനയിലെ തോൽവിക്ക് പിന്നാലെ കോൺഗ്രസിന് ഇൻഡി സഖ്യത്തിൽ നിന്ന് ആദ്യ തിരിച്ചടി; ഡൽഹിയിൽ ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് ആം ആദ്മി പാർട്ടി

ന്യൂഡൽഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ കോൺഗ്രസിന് ഇൻഡി സഖ്യത്തിൽ നിന്ന് ആദ്യ തിരിച്ചടി. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ആം ആദ്മി പാർട്ടി ...

90 സീറ്റിലും കെട്ടിവച്ച പണം പോയി; ഡൽഹിയിലെ അഴിമതി പാർട്ടി ഹരിയാനയിൽ തോറ്റ് തുന്നംപാടി: ജെപി നദ്ദ

ന്യൂഡൽഹി: ഹരിയാന തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും നേടാനാകാത്ത ആം ആദ്മി പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദ. അഴിമതി കൊടികുത്തിവാഴുന്ന പാർട്ടിയാണ് അരവിന്ദ് ...

8:30ന് ജിലേബി വിതരണം ചെയ്തവർ, 11:30ന് തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റം പറയുന്നു; ഫലം വരുംമുൻപേ ആഘോഷം തുടങ്ങി വെട്ടിലായ കോൺഗ്രസിനെ വിമർശിച്ച് ബിജെപി

ന്യൂഡൽഹി: ഹരിയാന തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവാലാ. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ തുടക്കത്തിലെ ലീഡ് ആഘോഷിച്ച കോൺഗ്രസ് തിരിച്ചടി നേരിട്ടപ്പോൾ ...

ഹരിയാനയുടെ മതിലിൽ ഇടിച്ച് ‘ആപ്പ്’ തകർന്നു; കെജ്‌രിവാളിന്റെ പൊളിറ്റിക്കൽ ഗെയിം വിലപ്പോയില്ല; വീണ്ടും വട്ടപൂജ്യം

ന്യൂഡൽഹി: ഹരിയാന ഭൂമിയിൽ 'ആപ്പി'ന്റെ മോഹം പൊലിഞ്ഞു. പാർട്ടി അദ്ധ്യക്ഷൻ അരവിന്ദ് കെജ്‌രിവാളിൻ്റെ സ്വന്തം സംസ്ഥാനമായ ഹരിയാനയിൽ പ്രവർത്തം വ്യാപിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റിയെങ്കിലും വട്ടപൂജ്യമായിരുന്നു ...

ജമ്മു കശ്മീരും ഹരിയാനയും ആര് ഭരിക്കും? ഇന്നറിയാം, പ്രതീ​ക്ഷയിൽ രാഷ്‌ട്രീയ പാർ‌ട്ടികൾ

ന്യൂഡൽഹി: ജമ്മു കശ്മീർ, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പുകളുടെ ഫലം ഇന്നറിയാം. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ തുടങ്ങും. പോസ്റ്റൽ വോട്ടുകളാകും ആദ്യമെണ്ണുക. എട്ടരയോടെ ആദ്യഘട്ട ഫലസൂചനകൾ പുറത്തുവരും. ...

ഒരുവശത്ത് ദേശസ്‌നേഹികളായ ബിജെപിയും, മറുവശത്ത് അഴിമതിക്കാരുടെ കൂട്ടമായ കോൺഗ്രസുമാണ് നിലയുറപ്പിച്ചിരിക്കുന്നത്; പ്രീണനരാഷ്ടീയത്തെ തള്ളണമെന്ന് അമിത് ഷാ

ഫരീദാബാദ്: കോൺഗ്രസ് എന്നത് അഴിമതിക്കാരുടെ വലിയൊരു കൂട്ടമാണെന്ന വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഹരിയാനയിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഫരീദാബാദിൽ നടത്തിയ പൊതുറാലിയെ അഭിസംബോധന ...

1500 രൂപ വീതം സ്ത്രീകൾക്ക് കൊടുക്കുമെന്ന് പറഞ്ഞു; അവർ കാത്തിരിക്കുകയാണ്; കോൺഗ്രസിന് അവസരം നൽകിയ സംസ്ഥാനങ്ങൾ ദു:ഖിക്കുകയാണെന്ന് പ്രധാനമന്ത്രി

കുരുക്ഷേത്ര: കോൺഗ്രസിന് അവസരം കൊടുത്ത സംസ്ഥാനങ്ങൾ ഇന്ന് ദു:ഖിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹരിയാനയിലെ കുരുക്ഷേത്രയിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഹരിയാനയിൽ ബിജെപി സർക്കാർ മൂന്നാമതും ...