8:30ന് ജിലേബി വിതരണം ചെയ്തവർ, 11:30ന് തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റം പറയുന്നു; ഫലം വരുംമുൻപേ ആഘോഷം തുടങ്ങി വെട്ടിലായ കോൺഗ്രസിനെ വിമർശിച്ച് ബിജെപി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

8:30ന് ജിലേബി വിതരണം ചെയ്തവർ, 11:30ന് തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റം പറയുന്നു; ഫലം വരുംമുൻപേ ആഘോഷം തുടങ്ങി വെട്ടിലായ കോൺഗ്രസിനെ വിമർശിച്ച് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2024, 06:37 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഹരിയാന തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവാലാ. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ തുടക്കത്തിലെ ലീഡ് ആഘോഷിച്ച കോൺഗ്രസ് തിരിച്ചടി നേരിട്ടപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയാണെന്ന് ഷെഹ്‌സാദ് പൂനാവാലാ ആരോപിച്ചു. കോൺഗ്രസിന്റെ നിലപട് മാറ്റത്തെ അദ്ദേഹം ചോദ്യം ചെയ്തു.

8;30 മുതൽ 9 മണി വരെ പവൻ ഖേര ജിലേബി വിതരണം ചെയ്യുകയായിരുന്നു.11;30 ആയപ്പോഴേക്കും അവരുടെ വക്താക്കൾ തെരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിക്കാൻ തുടങ്ങി,” അദ്ദേഹം പറഞ്ഞു. ഉച്ചയോടെ കോൺഗ്രസ് നേതാവ് ജയറാം രമേശ് രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളെ ചോദ്യം ചെയ്യാൻ തുടങ്ങിയെന്നും ഇനി കോൺഗ്രസ്, വോട്ടർമാരുടെ വോട്ടർമാരുടെ ബുദ്ധിയെ ചോദ്യം ചെയ്യാൻ തുടങ്ങുമെന്നും ബിജെപി വക്താവ് പറഞ്ഞു.

ഗുസ്തിക്കാരനും സൈനികനും സാധാരണക്കാരനും കർഷകനും ഏല്ലാവരും മോദിയെ ബഹുമാനിക്കുന്നു, രാഹുൽ ഗാന്ധിയാണ് വെറുപ്പിന്റെ കട- എന്ന സന്ദേശമാണ് ഹരിയാനയും ജമ്മു കാശ്മീരും കോൺഗ്രസിന് നൽകുന്ന സന്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹരിയാന തെരഞ്ഞെടുപ്പ് ഫലം വന്നുതുടങ്ങിയപ്പോൾ തുടക്കത്തിലെ ലീഡിന് ശേഷം കോൺഗ്രസ് പിന്നിലാവുകയായിരുന്നു. തോൽവി ഉറപ്പിച്ചതിനുപിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഫലം സൈറ്റിൽ അപ്‌ലോഡ് ചെയ്യാൻ വൈകുന്നുവെന്നും ഇതിൽ ഗൂഢാലോചനയുണ്ടെന്നുമാരോപിച്ച് കോൺഗ്രസ് നേതാവ് ജയറാം രമേശ് രംഗത്തുവന്നു. എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരിച്ചു.

Tags: CongressBJPelection resultShehzad PoonawallaHaryana ElectionBJP Spokesperson
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies