Hassan Nasrallah - Janam TV

Hassan Nasrallah

“നസറുള്ളയുടെ അജണ്ട എന്റേതും”; ആദ്യ പ്രസംഗവുമായി പിൻ​ഗാമി നൈം ഖാസിം; യഹിയ സിൻവർ വീരന്റെ പ്രതീകമെന്ന് ഹിസ്ബുള്ള തലവൻ

ബെയ്റൂട്ട്: നസറുള്ളയെ ഇസ്രായേൽ വധിച്ചതിന്റെ പശ്ചാത്തലത്തിൽ ഹിസ്ബുള്ളയുടെ തലവനായി തിരഞ്ഞെടുക്കപ്പെട്ട നൈം ഖാസിം ആദ്യമായി പ്രവർത്തകരെ അഭിസംബോധന ചെയ്തു. ഹിസ്ബുള്ളയുടെ യുദ്ധപദ്ധതി തുടരുക തന്നെ ചെയ്യുമെന്ന് ഖാസിം ...

കണ്ണഞ്ചിപ്പിക്കുന്ന നിധി; ഹസൻ നസറുള്ളയുടെ ബങ്കറിൽ നിന്ന് ഇസ്രായേൽ കണ്ടെത്തിയത് ശതകോടികളുടെ സ്വർണവും പണവും

ബെയ്റൂട്ട്: ലബനനിലെ ഭീകര സംഘടന ഹിസ്ബുല്ലയുടെ വധിക്കപ്പെട്ട തലവൻ ഹസൻ നസറുള്ളയുടെ ബങ്കറിൽ നിന്ന് കോടിക്കണക്കിനു ഡോളറിന്റെ സ്വർണവും പണവും കണ്ടെത്തിയതായി ഇസ്രായേലി ഡിഫൻസ് ഫോഴ്‌സ്. ലബനനിലെ ...

തലപൊക്കാൻ ആരും ബാക്കിയില്ല; നസ്റള്ളയുടെ പിൻഗാമികളെയും വധിച്ചെന് ഇസ്രായേൽ പ്രധാനമന്ത്രി

ടെൽ അവീവ്: ഹിസ്ബുള്ള തലവൻ ഹസൻ നസ്റള്ളയുടെ വധത്തിന് പിന്നാലെ നേതൃനിരയിലേക്ക് വരാൻ സാധ്യതയുള്ള പിൻഗാമികളെയെല്ലാം ഇസ്രായേൽ സൈന്യം ഇല്ലാതാക്കിയതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. റെക്കോർഡിംഗ് ...

വല്ലാത്ത ചതി, ഓർക്കാപ്പുറത്ത് പിന്നീന്നൊരടി! നസറുള്ളയുടെ പിൻ​ഗാമിയും ചാരമായി? ഹാഷിം സഫീദിൻ കൊല്ലപ്പെട്ടതായി റിപ്പോർ‌ട്ട്

ബെയ്റൂട്ട്: ഹാഷിം സഫീദിൻ കൊല്ലപ്പെട്ടെന്ന് ഇസ്രായേൽ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഹിസ്ബുള്ളയുടെ തലവൻ വധിക്കപ്പെട്ടപ്പോൾ ഹസ്സൻ നസറുള്ളയുടെ പിൻ​ഗാമിയാകുന്നത് ഹാഷിം സഫീദിൻ ആണെന്നായിരുന്നു വിവരം. എന്നാൽ ബെയ്റൂട്ട് കേന്ദ്രീകരിച്ച് ...

സിറിയയിൽ തീവ്രവാദ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തി ഇസ്രായേൽ; ഹസൻ നസ്‌റല്ലയുടെ മരുമകൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ടെൽഅവീവ്: ഡമാസ്‌കസിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഹസൻ നസ്‌റല്ലയുടെ മരുമകൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് എന്ന എൻജിഒ ആണ് ഈ വിവരം ...

നസറുള്ളയുടെ പിൻഗാമി; ഹിസ്ബുള്ളയുടെ പുതിയ തലവനാകാൻ ഹാഷിം സഫീദിൻ

ബെയ്റൂട്ട്: ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള തലവൻ സയ്യിദ് ഹസ്സൻ നസറുള്ള കൊല്ലപ്പെട്ടതോടെ പുതിയ തലവൻ ആരാകുമെന്ന ചർച്ചകളാണ് ഉയരുന്നത്. നസറുള്ളയുടെ പകരക്കാരനായി ഹാഷിം സഫീദിൻ എത്തുമെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ...

ഹിസ്ബുള്ള ഭീകരന്റെ മരണത്തിൽ വേദനിക്കുന്നു, ബംഗ്ലാദേശിൽ ഹിന്ദുക്കൾ കൊല ചെയ്യപ്പെട്ടപ്പോൾ മൗനം: മെഹ്ബൂബ മുഫ്തിയെ വിമർശിച്ച് ബിജെപി

ശ്രീനഗർ: ഹിസ്ബുള്ളയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കിയ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) നേതാവ് മെഹബൂബ മുഫ്തിയുടെ നീക്കത്തെ വിമർശിച്ച് ബിജെപി. പിഡിപി നേതാവിന്റെ നീക്കം ...

ഹിസ്ബുള്ള തലവന്റെ വധം; യുഎൻ രക്ഷാ സമിതി അടിയന്തരയോഗം ചേരണമെന്ന് ഇറാൻ

ടെഹ്‌റാൻ: ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടയിൽ യുഎൻ രക്ഷാസമിതി യോഗം വിളിച്ച് ചേർക്കണമെന്ന് ഇറാൻ. ഹിസ്ബുള്ള തലവൻ ഹസൻ നസറുള്ള കൊല്ലപ്പെട്ടതിനു പിന്നാലെയാണ് നീക്കം. വധത്തിനുപിന്നാലെ ...

സയണിസ്റ്റുകൾ വളരെ ചെറുതാണ്, ഹിസ്ബുള്ളയെ തകർക്കാൻ മാത്രം വളർന്നിട്ടില്ലെന്ന് ഇറാൻ സുപ്രീംലീഡർ; നസറുള്ളയെ വധിച്ച സൈനിക ഓപ്പറേഷന് പേരിട്ട് ഇസ്രായേലും 

ടെഹ്റാൻ: ഹിസ്ബുള്ള തലവനെ ഇസ്രായേൽ വധിച്ചതിന് പിന്നാലെ എക്സിലൂടെ ജനങ്ങൾക്ക് സന്ദേശം നൽകി ഇറാൻ സുപ്രീംലീഡർ. നസറുള്ളയുടെ വധം റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ രാജ്യത്തിന്റെ പരമോന്നത നേതാവ് താമസസ്ഥലം മാറുകയും ...

ഹിസ്ബുള്ള തലവൻ ചാരമായി; ഹസ്സൻ നസറുള്ള വധിക്കപ്പെട്ടു; സ്ഥിരീകരിച്ച് IDF

ടെൽ അവീവ്: ഹിസ്ബുള്ള നേതാവ് സയ്യിദ് ഹസ്സൻ നസറുള്ള കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇസ്രായേൽ പ്രതിരോധ സേനയായ ഐഡിഎഫ്. ഇറാൻ പിന്തുണയോടെ ലെബനനിൽ പ്രവർത്തിക്കുന്ന ഭീകരസംഘടനയായിരുന്നു ഹിസ്ബുള്ള. ലെബനൻ ...

പറന്നുപോയ കിളികൾ തിരിച്ചെത്തിയില്ല, അതിന് മുൻപേ; ഹിസ്ബുള്ള കേന്ദ്രങ്ങളിലേക്ക് ഇസ്രായേലിന്റെ വ്യോമാക്രമണം

ടെൽ അവീവ്: ലെബനനിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ട്. ഹിസ്ബുള്ളയുടെ ഒളിത്താവളങ്ങളിലാണ് ആക്രമണം നടന്നത്. തെക്കൻ ലെബനനിലാണ് സംഭവം. ഹിസ്ബുള്ള തലവൻ ഹസ്സൻ നസറുള്ള പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ...