ഭീതി പടർത്തി HMPV; ചൈനയിലെ സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുന്നു, ഏത് അടിയന്തര സാഹചര്യവും നേരിടാൻ ഇന്ത്യ സജ്ജമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡൽഹി: ചൈനയിൽ സ്ഥിരീകരിച്ച ശ്വാസകോശ സംബന്ധ അസുഖമായ ഹ്യുമൺ മെറ്റന്യൂമോ വൈറസ് (എച്ച്എംപിവി) വ്യാപനത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ചൈനയിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഇതിന് മുമ്പും ...