ദുബായിലെ ആരോഗ്യ മേഖല കുതിപ്പിന്റെ പാതയിൽ; 4219 ലൈസൻസ്ഡ് ആരോഗ്യ സംവിധാനങ്ങളുള്ള നഗരമായി ദുബായ് മാറി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

ദുബായിലെ ആരോഗ്യ മേഖല കുതിപ്പിന്റെ പാതയിൽ; 4219 ലൈസൻസ്ഡ് ആരോഗ്യ സംവിധാനങ്ങളുള്ള നഗരമായി ദുബായ് മാറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2022, 10:57 pm IST
Facebook
Twitter
WhatsAppTelegram

ദുബായ് : ദുബായിലെ ആരോഗ്യ മേഖല കുതിപ്പിന്റെ പാതയിൽ. 1943ൽ ഒരു ആരോഗ്യ കേന്ദ്രം മാത്രമുണ്ടായിരുന്ന ദുബായ് ഇപ്പോൾ 4219 ലൈസൻസ്ഡ് ആരോഗ്യ സംവിധാനങ്ങളുള്ള നഗരമായി മാറി. ഇതിൽ 54 ആശുപത്രികളും 58 ശസ്ത്രക്രിയ കേന്ദ്രങ്ങളും ഉൾപ്പെടുന്നു. ദുബായ് ഹെൽത്ത് അതോറിറ്റി പുറത്തിറക്കിയ പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

നിലവിൽ 51,764 ലൈസൻസ്ഡ് ആരോഗ്യ പ്രവർത്തകർ ദുബായിലുണ്ട്. 120 ഓളം രാജ്യങ്ങളിലുള്ളവർ ഈ മേഖലയിൽ ജോലിചെയ്യുന്നു. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിൽ 2007 ജൂണിലാണ് ദുബായ് ഹെൽത്ത് അതോറിറ്റി സ്ഥാപിച്ചത്. അതുവരെ 1972ൽ സ്ഥാപിച്ച ഹെൽത്ത് ആൻഡ് മെഡിക്കൽ സർവിസ് ആയിരുന്നു ദുബായിലെ ആരോഗ്യമേഖല കൈകാര്യം ചെയ്തിരുന്നത്.

ഡി.എച്ച്.എ സ്ഥാപിച്ചതിനുപിന്നാലെ ആരോഗ്യ മേഖലയിൽ വൻ കുതിപ്പാണുണ്ടായത്. ആരോഗ്യ പ്രവർത്തകർക്ക് ലൈസൻസ് കൊടുക്കുന്നതുൾപ്പെടെ ഡിഎച്ച്എയാണ്. കൊറോണ കാലത്ത് പ്രവാസികൾക്കുൾപ്പെടെ ആശ്വാസകരമായിരുന്നു നടപടികൾ. വാക്‌സിനേഷനും ക്വാറന്റൈനുമെല്ലാം ഏർപ്പെടുത്തിയിരുന്നു. നൂതന ശസ്ത്രക്രിയകൾ ഉൾപ്പെടെ നടക്കുന്നുണ്ട്. മികച്ചചികിത്സ ദുബായിൽ ലഭ്യമാക്കുന്നതിൽ ഡിഎച്ച്എ വലിയ പങ്കാണ് വഹിക്കുന്നത്.

 

Tags: Healthhealth ministrydubai
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

More Gulf News

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies