health problems - Janam TV
Tuesday, July 15 2025

health problems

രാത്രി ‘പണി’ അപകടകരം; ശ്രദ്ധിച്ചില്ലെങ്കിൽ ‘പണി’ കിട്ടും; ഇക്കാര്യങ്ങൾ അറിഞ്ഞോളൂ..

ജോലി സമ്മർദ്ദം അനുഭവിക്കുന്നരുടെ പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് രാത്രികളിലുള്ള ഷിഫ്റ്റുകൾ. കൃത്യമായി ഉറക്കം ലഭിക്കാതെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന നിരവധി പേരാണ് നമ്മുടെ കൂട്ടത്തിലുള്ളത്. നൈറ്റ് ഷിഫ്റ്റുകൾ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് ...

തിളപ്പിച്ച പാലോ, തിളപ്പിക്കാത്ത പാലോ..; ഏതാണ് കുടിക്കുന്നത്; പണികിട്ടാതിരിക്കാൻ ഇതറിഞ്ഞോളൂ..

ധാരാളം പോഷകഘടകങ്ങളടങ്ങിയ ഒന്നാണ് പാൽ. ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന സമീകൃതാഹാരമാണിത്. പാൽ തിളപ്പിച്ചും അല്ലാതെയും കുടിക്കുന്നവർ നമുക്കിടയിലുണ്ടാകും. തിളപ്പിക്കാത്ത പാലാണ് നിങ്ങൾ കുടിക്കുന്നതെങ്കിൽ പണികിട്ടുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ...

രാവിലെ മൂന്നിനും അഞ്ചിനും ഇടയിൽ ഉണരാറുണ്ടോ? കാരണങ്ങൾ ഇവയായിരിക്കാം..

'' കൃത്യമായി ഉറങ്ങാൻ സാധിക്കുന്നില്ല. ഒരു സമയം കഴിയുമ്പോൾ പെട്ടന്ന് ഉണരുകയാണ്.'' ഇത്തരത്തിൽ ഉറക്ക സംബന്ധമായ ബുദ്ധിമുട്ടുകൾ പലരും പറയുന്നത് നാം കേട്ടിരിക്കും. മിക്ക ആളുകളും പുലർച്ചെ ...

എസിയിൽ ഇരുന്ന് അധികം തണുക്കേണ്ട; ദോഷങ്ങൾ പലത്; ഇതറിഞ്ഞോളൂ..

മഴക്കാലമെന്നോ വേനൽക്കാലമെന്നോ ഇല്ലാതെ എസിയുടെ തണുപ്പത്ത് ഇരിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മിൽ ബഹുഭൂരിപക്ഷവും. തണുത്ത് മരവിച്ചാലും എസി ഓഫ് ചെയ്യാൻ മടിക്കുന്നവരും നമുക്കിടയിലുണ്ടാകും. എന്നാൽ ഇത്തരക്കാർ സൂക്ഷിച്ചോളൂ എന്ന ...

അമിത മദ്യപാനം, പുകവലി; ശരീരഭാരം വീണ്ടും വർദ്ധിച്ചു; കിം ജോങ് ഉന്നിന്റെ പൊണ്ണത്തടി അപകടമെന്ന് ദക്ഷിണ കൊറിയ

സിയോൾ: അമിത വണ്ണവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന കിം ജോം​ഗ് ഉന്നിന്റെ ശരീരഭാരം വീണ്ടും വർദ്ധിച്ചതായി റിപ്പോർട്ടുകൾ. നിലവിൽ രക്തസമ്മർദ്ദം, പ്രമേഹം മുതലായ രോഗങ്ങൾ ഉത്തരകൊറിയൻ സ്വേഛാധിപതിയെ ...

ആളെ കൊല്ലും പഞ്ചസാര; അറിയാതെ പോകരുതേ ഈ ലക്ഷണങ്ങൾ..

മധുരപ്രിയർക്ക് ഒഴിച്ചു കൂടാൻ കഴിയാത്ത ഒന്നാണ് പഞ്ചസാര. ചായയോ കാപ്പിയോ ഏതുമാകട്ടെ പഞ്ചസാര അമിത അളവിൽ ഇട്ടു കുടിക്കുന്നവരാണ് നമ്മിൽ പലരും. അമിതമായാൽ അമൃതും വിഷം എന്ന് ...

മൂന്നാറിലെ തണുപ്പ് പതിവായി കൊളളരുതേ! ശീലമില്ലെങ്കിൽ ശരീരം കേടാകും; സന്ധിവാതം വരെ വരാം

ഈ കനത്ത ചൂടിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കാത്ത ആരാണുള്ളതല്ലെ... നഗരപ്രദേശങ്ങളിലെ ചൂടിൽ നിന്ന് രക്ഷതേടിയാണ് നമ്മൾ പലപ്പോഴും തണുത്ത പ്രദേശങ്ങളിലേക്ക് യാത്ര പ്ലാൻ ചെയ്യുന്നത്. കേരളത്തിലെ മിക്ക ...

ശരീരത്തില്‍ യൂറിക് ആസിഡ് കൂടുന്നത് നിസാരമായി കാണണോ ?

പലവിധത്തിലുളള ആരോഗ്യ പ്രശ്നങ്ങള്‍ നാം ഓരോരുത്തര്‍ക്കും ഉണ്ടായിരിക്കും, അത്തരത്തില്‍ പലരേയും അലട്ടുന്ന പ്രശ്നമാണ് ശരീരത്തില്‍ യൂറിക് ആസിഡ് കൂടുന്നത്.  യൂറിക് ആസിഡ് കൂടുന്നത് പലരും സന്ധികളിലോ കാലിലോ ...

കാലില്‍ നീരു വയ്‌ക്കാറുണ്ടോ…. എന്നാല്‍ അറിഞ്ഞിരിക്കണം അതിനു പുറകിലെ ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച്

പല അസുഖങ്ങളുടേയും ലക്ഷണങ്ങള്‍ നമ്മുടെ ശരീരം തുടക്കത്തിലേ കാണിച്ചു തുടങ്ങും. എന്നാല്‍ അതൊന്നും തന്നെ മനസ്സിലാക്കുകയോ അതിനു വേണ്ട ചികിത്സ നടത്തുകയോ നാം ചെയ്യാറില്ല. പല രോഗങ്ങളും ...

അനീമിയ അഥവാ വിളര്‍ച്ച…….കാരണങ്ങള്‍

സാധാരണയായി ആളുകളില്‍ കണ്ടു വരുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ ഒന്നാണ് അനീമിയ. ഹീമോഗ്ലോബിന്റെ കുറവാണ് പ്രധാനമായും അനീമിയയുടെ കാരണം. രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് 13.5 ലും താഴെ ആകുന്ന ...

പഴകിയ എണ്ണ ഉപയോഗിയ്‌ക്കാറുണ്ടോ….അറിയാം അതുവഴി ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍

  അടുക്കളയിലെ സാധനങ്ങള്‍ അനാവശ്യമായി പാഴാക്കാതിരിക്കുന്നത് ചില വീട്ടമ്മമാരുടെ ശീലമാണ്. പലഹാരങ്ങള്‍, മീന്‍, ഇറച്ചി എന്നിവ വറുത്ത് കഴിഞ്ഞ് എണ്ണ ഒഴിവാക്കാതെ അടുത്ത പ്രാവശ്യം ഉപയോഗിക്കാം എന്ന് ...