heavy rain - Janam TV

heavy rain

ചിദംബരത്ത് കനത്ത മഴ: നടരാജ ക്ഷേത്ര ഗോപുരത്തിൽ 3 ദ്വാരപാലക വിഗ്രഹങ്ങൾ തകർന്നു

ചിദംബരം: ന്യൂനമർദ്ദത്തെ തുടർന്ന് തമിഴ് നാട്ടിൽ തുടര്ന്ന് കനത്ത മഴയിൽ ചിദംബരം നടരാജ ക്ഷേത്ര ഗോപുരത്തിൽ 3 ദ്വാരപാലക വിഗ്രഹങ്ങൾ തകർന്നു.കഴിഞ്ഞ 2 ദിവസമായി കടലൂർ ജില്ലയിലെ ...

തമിഴ്‌നാട്ടിൽ ഇന്നും കനത്ത മഴയ്‌ക്ക് സാദ്ധ്യത; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മഴ അവധി; വെളളക്കെട്ടിൽ റോഡ്, ട്രെയിൻ ഗതാഗതവും താറുമാറായി

ചെന്നൈ: തമിഴ്‌നാട്ടിൽ ഇന്നും കനത്ത മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. മഴ മുന്നറിയിപ്പിനെ തുടർന്ന് ചെന്നൈയിലെയും തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട് ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ മഴ ...

ഷാജഹാന്റെ ശവകുടീരത്തിൽ വെള്ളം കയറി; താഴികക്കുടത്തിൽ ചോർച്ച; 48 മണിക്കൂർ തോരാത്ത മഴയിൽ താജ്മഹലിൽ കേടുപാടുകൾ

ആഗ്ര: നഗരത്തിൽ കഴിഞ്ഞ എട്ട് പതിറ്റാണ്ടിനിടെ പെയ്ത ശക്തമായ മഴയിൽ ചരിത്ര സ്മാരകമായ താജ്മഹലിന് കേടുപാടുകൾ. 48 മണിക്കൂർ നിർത്താതെ പെയ്ത മഴയിൽ താജ്മഹലിന്റെ പ്രധാന താഴികക്കുടത്തിന് ...

വിലങ്ങാട് മണിക്കൂറുകളായി അതിശക്തമായ മഴ; പാലം വെള്ളത്തിനടിയിൽ,ഗതാ​ഗതം നിലച്ചു; പ്രദേശവാസികളെ മാറ്റിപ്പാർപ്പിക്കുന്നു; ആശങ്ക

കോഴിക്കോട്: ആശങ്ക പരത്തി വിലങ്ങാട് മഴ കനക്കുന്നു. ഉരുൾ നാശം വിതച്ച മഞ്ഞച്ചീളിയിൽ മേഖലയിൽ നിന്ന് 20-ഓളം കുടുംബങ്ങളെ നാട്ടുകാർ മാറ്റി താമസിപ്പിച്ചു. വിലങ്ങാട് പാലം വീണ്ടും ...

മഴക്കെടുതി; ആവശ്യ ഘട്ടങ്ങളിൽ സേവാഭാരതിയെ ബന്ധപ്പെടാം; ജില്ല തിരിച്ചുള്ള നമ്പറുകൾ…

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായതോടെ പല പ്രദേശങ്ങളും ദുരിതത്തിലാണ്. വയനാട്ടിലെ മുണ്ടക്കൈ, അകമല, ചൂരൽ മല എന്നിവിടങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടൽ വൻ ദുരന്തത്തിനാണ് കാരണമായത്. ഇതോടെ സർക്കാർ ...

മഹാരാഷ്‌ട്രയിൽ കനത്ത മഴ തുടരുന്നു; പുനെയിൽ നാലു മരണം; യാത്രക്കാർക്ക് മുന്നറിയിപ്പുമായി എയർ ഇന്ത്യ

മുംബൈ: മഹാരാഷ്ട്രയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയിലും കാറ്റിലും ജനജീവിതം സ്തംഭിച്ചു. പൂനെയിലാണ് കനത്ത മഴയിൽ കൂടുതൽ നാശനഷ്ടങ്ങളുണ്ടായത്. കഴിഞ്ഞ ദിവസം നാല് പേരാണ് ...

ജലനിരപ്പ് ഉയർന്നു; കക്കയം ഡാമില്‍ റെഡ് അലർട്ട് , കുറ്റ്യാടി പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം

കുറ്റ്യാടി: ജലനിരപ്പുയർന്നതിനെ തുടർന്ന് കക്കയം ജലസംഭരണിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കയം ജലസംഭരണിയിലെ ജലനിരപ്പ് 757.50 മീറ്ററായി ഉയർന്നിരുന്നു. തുടര്‍ന്ന് ഡാമില്‍ ...

കനത്ത മഴയെ തുടർന്ന് കുറ്റാലം വെള്ളച്ചാട്ടത്തിൽ സഞ്ചാരികൾക്ക് വിലക്ക്

ചെന്നൈ: കനത്ത മഴയെത്തുടർന്ന് തമിഴ്‍നാട്ടിലെ വിനോദ് സഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തി.തെങ്കാശി ജില്ലയിലെ കുറ്റാലത്തെ വെള്ളച്ചാട്ടത്തിൽ വിനോദസഞ്ചാരികൾ സന്ദർശിക്കുന്നതിനും കുളിക്കുന്നതിനും അധികൃതർ നിയന്ത്രണം ഏർപ്പെടുത്തി. പശ്ചിമഘട്ടത്തിലെ വൃഷ്ടിപ്രദേശങ്ങളിൽ ...

മുംബൈയിൽ കനത്ത മഴ; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ; ട്രെയിൻ-വിമാന സർവ്വീസുകൾ തടസ്സപ്പെട്ടു

മുംബൈ: മുംബൈയിലും സമീപപ്രദേശങ്ങളിലും ഇടതടവില്ലാതെ പെയ്യുന്ന കനത്ത മഴയെത്തുടർന്ന് സാധാരണ ജീവിതം തടസ്സപ്പെട്ടു. കഴിഞ്ഞ 6 മണിക്കൂറിനുള്ളിൽ 300 മില്ലിമീറ്ററിലധികം മഴയാണ് മുംബൈ നഗരത്തിൽ ലഭിച്ചത്. തുടർന്ന് ...

രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലയിൽ മഴ കനക്കും; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

ന്യൂഡൽഹി: വടക്ക് - കിഴക്കൻ മേഖലകളിൽ വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാദ്ധ്യത. ഹിമാചൽപ്രദേശിലും ഉത്തരാഖണ്ഡിലുമുൾപ്പെടെ വെളളിയാഴ്ച മുതൽ ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് ...

ഇന്ത്യ- ഇംഗ്ലണ്ട് സെമി പോരാട്ടം; വില്ലനായി മഴയെത്തുമെന്ന് കാലാവസ്ഥ പ്രവചനം, മത്സരം ഉപേക്ഷിച്ചാൽ ഫൈനലിലേക്ക് ഈ ടീം

ടി20 ലോകകപ്പിലെ ഇന്ത്യ - ഇംഗ്ലണ്ട് സെമി ഫൈനലിന് മഴ ഭീഷണി. നാളെ ഗയാനയിൽ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും ...

തമിഴ്‌നാട്ടിലെ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; മുന്നറിയിപ്പ് തേനിയും തെങ്കാശിയും ഉൾപ്പെടെയുളള ജില്ലകളിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ 3 ജില്ലകളിൽ ഞായറാഴ്ച്ച കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തേനി, തിരുനെൽവേലി, തെങ്കാശി ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അതേസമയം ...

കെനിയയിലും ടാൻസാനിയയിലും കനത്തമഴയും മിന്നൽ പ്രളയവും ; 155 പേർ മരിച്ചു; ​ജാ​ഗ്രതാ നിർദേശവുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

നെയ്റോബി: ആഫ്രിക്കൻ രാജ്യങ്ങളായ കെനിയയിലും ടാൻസാനിയയിലും അതിശക്തമായ മഴ. ടാൻസാനിയയിലുണ്ടായ കനത്ത മഴയെ തുടർന്ന് 155 പേരാണ് മരിച്ചത്. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 236 പേർക്ക് പരിക്കേൽക്കുകയും 51,000 ...

ഒന്നരവർഷം കൊണ്ട് ലഭിക്കേണ്ട മഴ 24 മണിക്കൂറിൽ..! ദുബായ് നഗരത്തിലെ അപ്രതീക്ഷിത മഴയ്‌ക്കും വെള്ളപ്പൊക്കത്തിനും കാരണമിത്

ദുബായ്: ചൊവ്വാഴ്ചയുണ്ടായ അതിശക്തമായ മഴ ദുബായ് നഗരത്തെ നിശ്ചലമാക്കി. അന്താരാഷ്ട്ര വിമാനത്താവളത്തിന്റെയും പ്രധാന ഹൈവേകളുടെയും ഭാഗങ്ങൾ വെള്ളത്തിനടിയിലായി. ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തങ്ങൾ അരമണിക്കൂറോളം നിർത്തി വയ്‌ക്കേണ്ട സാഹചര്യവുമുണ്ടായി. ...

തമിഴ്‌നാട്ടിൽ ശക്തമായ മഴയിൽ വിവിധ ജില്ലകളിൽ കനത്ത നാശനഷ്ടം

ചെന്നൈ: തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിൽ തുടരുന്ന അതിശക്തമായ മഴയിൽ കനത്ത നാശനഷ്ടം. മധുരൈ, കോയമ്പത്തൂർ, തേനി, ദിണ്ഡിഗൽ, നീലഗിരി ജില്ലകളിലാണ് മഴ തുടരുന്നത്. കനത്ത മഴയെ തുടർന്ന് ...

കേരളത്തിൽ മഴ ശക്തമാകുന്നു;മഴ മുന്നറിയിപ്പുകളിൽ വീണ്ടും മാറ്റം; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പ് കേന്ദ്രം. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. നേരത്തെ പത്തനംതിട്ടയിലും ഇടുക്കിയിലും മാത്രമായിരുന്നു ഓറഞ്ച് അലേർട്ട്. എന്നാൽ ...

സംസ്ഥാനത്ത് മഴ തുടരും; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരും. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് ...

ടെക്‌നോപാർക്കിൽ വെള്ളം കയറിയത് അറിയിച്ചില്ല; ഉണ്ടായത് 30 ലക്ഷം രൂപയുടെ നഷ്ടം; അധികൃതർക്കെതിരെ സ്റ്റാർട്ട് അപ്പ് കമ്പനി

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് ഇന്നലെ ടെക്‌നോപാർക്കിലേക്ക് വെള്ളം കയറിയിട്ടും അറിയിപ്പ് നൽകിയില്ലെന്ന ആരോപണവുമായി സ്റ്റാർട്ട് അപ്പ് കമ്പനി. മഴക്കെടുതി അറിയിപ്പ് നൽകാത്തതിനെ തുടർന്ന് മാർവല്ലസ് ഡിസൈൻ ...

കേരളത്തിൽ ശക്തമായ മഴ തുടരും; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്; 7 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ മഴ തുടരും. ഉത്തര കേരളത്തിലും മദ്ധ്യകേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദം അറിയിച്ചു. ഇന്ന് രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ...

ശക്തമായ മഴ; സംസ്ഥാനത്ത് നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ശക്തമായ മഴ. നഗരത്തിൽ കഴിഞ്ഞ മണിക്കൂറിൽ ശക്തമായ മഴയാണ് പെയ്തത്. തിരുവനന്തപുരം ഉൾപ്പെടെ നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അറബിക്കടലിൽ കാലാവർഷക്കാറ്റ് ...

കാലവർഷ തീവ്രത കുറയുന്നു; സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ നേരിയ ആശ്വാസം; അറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ നേരിയ ആശ്വാസം. കാലവർഷ തീവ്രത കുറയുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എന്നാൽ നാളെകൂടി സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ ...

കേരളത്തിൽ അതിശക്തമായ മഴ തുടരും; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: കേരളത്തിൽ അതിശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വകുപ്പ്. നാളെയും മറ്റന്നാളും വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ...

അതിതീവ്ര മഴ; സംസ്ഥാനത്തെ വിവിധ ഡാമുകൾ തുറന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ഡാമുകൾ തുറന്നു. ഇടുക്കി ജില്ലയിൽ കല്ലാർകുട്ടി, പാംപ്ല, മൂന്നാർ ഹെഡ് വർക്ക്‌സ് ഡാമുകളും പത്തനംതിട്ടയിൽ മണിയാൾ ഡാമും ...

അതിതീവ്ര മഴ മുന്നറിയിപ്പും മഴക്കെടുതിയും; ഉന്നതതല യോഗം വിളിച്ച് റവന്യൂ മന്ത്രി കെ രാജൻ

തിരുവനന്തപുരം: കേരളത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അതിതീവ്ര മഴ മുന്നറിയിപ്പും മഴക്കെടുതിയും പ്രവചിക്കപ്പെട്ട സാഹചര്യത്തിൽ ഉന്നതതല യോഗം വിളിച്ച് സംസ്ഥാന റവന്യൂ മന്ത്രി കെ രാജൻ. ഇന്ന് ...

Page 1 of 5 1 2 5