ജൂൺ 4 ന് തന്നെ കാലവർഷമെത്തും; കേരളത്തിൽ 5 ദിവസംകൂടി ശക്തമായ വേനൽമഴ; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലേർട്ട്; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: കേരളത്തിൽ കാലവർഷത്തിന് മുന്നോടിയായി വേനൽമഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. ഇന്ന് മുതൽ അടുത്ത 5 ദിവസം സംസ്ഥാനത്തെ വിവിധപ്രദേശങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും. മദ്ധ്യ- തെക്കൻ ജില്ലകളിലാണ് ...