കനത്ത മഴ; കർണാടകയിലെ തുംഗഭദ്ര അണക്കെട്ട് തുറന്നു; ഹംപിയിലെ 12 സ്മാരകങ്ങൾ മുങ്ങി
ബെംഗളൂരു: കർണാടകയിൽ തുംഗഭദ്ര അണക്കെട്ട് തുറന്നതിനെ തുടർന്ന് ഹംപിയിലെ സ്മാരകങ്ങൾ വെള്ളത്തിൽ മുങ്ങി. ഹംപിയിലെ 12 സ്മാരകങ്ങളാണ് വെള്ളത്തിൽ മുങ്ങിയത്. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് തുംഗഭദ്ര ...