നഞ്ചപ്പസത്രത്തെ ദത്തെടുത്ത് വ്യോമസേന; ഗ്രാമത്തിന് സൈനിക മേധാവിയുടെ പേര് നൽകണമെന്ന് ഗ്രാമവാസികൾ
കോയമ്പത്തൂർ: സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റർ തകർന്ന് വീണ സ്ഥലത്ത് സ്മാരകം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് നഞ്ചപ്പസത്രം ഗ്രാമവാസികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കത്ത് ...





