ഐശ്വര്യ ലക്ഷ്മിയ്‌ക്ക് ഇത്രയും ജാഡ എന്തിനെന്ന് ചിലർ, ആറാട്ട് പൊതുശല്യമെന്ന് മറ്റുചിലർ; സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലായി ഒരു ഷേക്ക്ഹാൻഡ് കഥ
സെലിബ്രിറ്റികൾ എന്ത് ചെയ്താലും ചില ഓൺനൈൻ ചാനലുകൾ വാർത്തയാക്കുന്നത് പതിവാണ്. താരങ്ങൾ അറിയുകപോലും ചെയ്യാത്ത കാര്യങ്ങളാകും വലിയ വാർത്തയായി പുറത്തുവരിക. ഒരു ചിത്രമോ വീഡിയോയോ വന്നാൽ അതിനെ ...




