‘ഞാൻ കുടിക്കാറുണ്ട്, മുഖക്കുരുവിന് നല്ലതാണ്’; വാഗ്വാദം ചൂടിപിടിച്ചു; ചെമ്പരത്തിപ്പൂവ് ചായയിൽ പൊല്ലാപ്പ് പിടിച്ച് നയൻതാര
ചെമ്പരത്തിപ്പൂവ് ചായയിൽ പൊല്ലാപ്പ് പിടിച്ച് നടി നയൻതാര. തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചെമ്പരത്തിപ്പൂ ചായയുടെ ഗുണങ്ങൾ വാഴ്ത്തികൊണ്ടുള്ള പങ്കുവെച്ച പോസ്റ്റാണ് വാഗ്വാദത്തിന് വഴിവെച്ചത്. ചെമ്പരത്തിപ്പൂ ചായ പണ്ട് ...