വഞ്ചനാ കേസിലെ എഫ്‌ഐആർ റദ്ദാക്കണം; ഹൈക്കോടതിയെ സമീപിച്ച് സണ്ണി ലിയോൺ
എറണാകുളം: വഞ്ചനകേസിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് നടിയും മോഡലുമായ സണ്ണി ലിയോൺ. കേസ് നിലനിൽക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് താരം കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. സ്റ്റേജ് ...