High Cout - Janam TV
Friday, November 7 2025

High Cout

മുട്ടിൽ മരം മുറി കേസ് ; അഗസ്റ്റിൻ സഹോദരങ്ങളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

കൊച്ചി : മുട്ടിൽ മരം മുറി കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. പ്രധാനപ്രതികളായ ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ജോസ്‌കുട്ടി അഗസ്റ്റിൻ എന്നിവർ നൽകിയ ...

സേവാഭാരതിയെ റിലീഫ് ഏജൻസിയാക്കിയ ഉത്തരവ് പിൻവലിച്ച കണ്ണൂർ ജില്ലാ കളക്ടറുടെ നടപടി റദ്ദാക്കി ഹൈക്കോടതി ; പ്രഖ്യാപനത്തിന് പിന്നാലെ ഉയർന്ന ആരോപണം സംശയം ജനിപ്പിക്കുന്നുവെന്നും നിരീക്ഷണം

കൊച്ചി : സന്നദ്ധ സംഘടനയായ സേവാഭാരതിയെ റിലീഫ് ഏജൻസിയാക്കിയ ഉത്തരവ് പിൻവലിച്ച കണ്ണൂർ ജില്ലാ കളക്ടറുടെ നടപടിയ്ക്ക് തിരിച്ചടി. കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. അഭിഭാഷകൻ വി. ...

ഹൈക്കോടതികളില്‍ താത്കാലിക ജഡ്ജിമാരെ നിയമിക്കാം; അനുമതി നല്‍കി സുപ്രീംകോടതി

ഹൈക്കോടതികളില്‍ താത്കാലിക ജഡ്ജിമാരെ നിയമിക്കാന്‍ അനുമതി നല്‍കി സുപ്രീംകോടതി. നിലവില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ പരിഗണിക്കുന്നതിനാണ് ഈ ഇടക്കാല സംവിധാനമെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഭരണഘടനയുടെ ...

വാളയാർ പീഡനക്കേസ് ; പ്രതികളെ വെറുതെവിട്ട വിചാരണ കോടതി വിധി റദ്ദാക്കി ഹൈക്കോടതി; പുനർവിചാരണയ്‌ക്ക് ഉത്തരവ് 

കൊച്ചി : വാളയാർ പീഡനക്കേസിൽ പ്രതികളെ വെറുതെവിട്ട വിചാരണ കോടതി വിധി റദ്ദാക്കി ഹൈക്കോടതി. പുനർവിചാരണയ്ക്ക് ഉത്തരവിട്ടു. പ്രതികളെ വെറുതെവിട്ടതിനെതിരെ പെൺകുട്ടികളുടെ രക്ഷിതാക്കളും, സർക്കാരും നൽകിയ ഹർജിയിലാണ് ...

ലൈഫ് മിഷൻ ക്രമക്കേട്:സിബിഐ അന്വേഷണം ആവശ്യപ്പെട്ടത് സംസ്ഥാനം:എക്സിക്യൂട്ടിവ് ഉത്തരവിന്റെ ആവശ്യമില്ലെന്നും കേന്ദ്രസർക്കാർ

കൊച്ചി: ലൈഫ് മിഷന്‍ ക്രമക്കേടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത് സംസ്ഥാന സർക്കാരാണെന്ന് കേന്ദ്രം. സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള  കത്ത് മുഖ്യമന്ത്രി നൽകിയിട്ടുണ്ട്. ജൂലൈ എട്ടിന് സിബിഐ ...

ലൈഫ് മിഷൻ ; കേസ് ഉടൻ കേൾക്കണമെന്ന് സിബിഐ ഹൈക്കോടതിയിൽ

എറണാകുളം: ലൈഫ് മിഷൻ കേസ് ഉടൻതന്നെ കേൾക്കണമെന്ന് സിബിഐ ഹൈക്കോടതിയിൽ ഹർജി നൽകി. ഇക്കാര്യം കാണിച്ച് സിബിഐ പെറ്റീഷൻ ഫയൽ ചെയ്തു. ഹൈക്കോടതിയുടെ സ്റ്റേ അന്വേഷണത്തെ ബാധിക്കുന്നുവെന്ന് ...

ട്രെന്‍ഡായി TNStandWithSurya; സൂര്യയ്‌ക്ക് വന്‍ പിന്തുണയുമായി ആരാധകരും തമിഴ് ജനതയും

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം തെന്നിന്ത്യന്‍ താരം സൂര്യ നടത്തിയ പ്രസ്താവന വലിയ കോളിളക്കങ്ങള്‍ സൃഷ്ടിക്കുകയാണ്. ഞായറാഴ്ച്ച നടന്ന നീറ്റ് പരീക്ഷ എഴുതാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് ...