ട്രെന്‍ഡായി TNStandWithSurya; സൂര്യയ്ക്ക് വന്‍ പിന്തുണയുമായി ആരാധകരും തമിഴ് ജനതയും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ട്രെന്‍ഡായി TNStandWithSurya; സൂര്യയ്‌ക്ക് വന്‍ പിന്തുണയുമായി ആരാധകരും തമിഴ് ജനതയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2020, 03:18 pm IST
Facebook
Twitter
WhatsAppTelegram

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം തെന്നിന്ത്യന്‍ താരം സൂര്യ നടത്തിയ പ്രസ്താവന വലിയ കോളിളക്കങ്ങള്‍ സൃഷ്ടിക്കുകയാണ്. ഞായറാഴ്‌ച്ച നടന്ന നീറ്റ് പരീക്ഷ എഴുതാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് തമിഴ്‌നാട്ടില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് ഇതിനെതിരെ ശക്തമായ എതിര്‍പ്പുമായി താരം രംഗത്തെത്തിയത്. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ്  പരീക്ഷ നടത്താന്‍ അനുമതി നല്‍കിയ കോടതിയെ ശക്തമായ ഭാഷയില്‍ സൂര്യ വിമര്‍ശിച്ചത്.

ഇത്തരം പരീക്ഷകളെ മനുനീതി പരീക്ഷകളെന്നാണ് വിളിക്കേണ്ടതെന്നും അത് ബഹിഷ്‌കരിക്കേണ്ടവയാണെന്നും ഈ കൊറോണ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പരീക്ഷയെഴുതി വിദ്യാര്‍ത്ഥികള്‍ക്ക് യോഗ്യത തെളിയിക്കാന്‍ നിര്‍ബന്ധിതരായത് വേദനാജനകമാണെന്നുമാണ് സൂര്യ കുറിച്ചത്.

കൊറോണ പശ്ചാത്തലത്തില്‍ ജീവനില്‍ ഭയമുള്ളതിനാല്‍ ജഡ്ജികള്‍ നീതി നടപ്പാക്കുന്നത് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണെന്നും പിന്നെങ്ങനെയാണ് വിദ്യാര്‍ത്ഥികള്‍ നിര്‍ഭയരായി പരീക്ഷയില്‍ പങ്കെടുക്കണമെന്ന് വിധിക്കാന്‍ ആവുകയെന്നും താരം ചോദിക്കുന്നു. സൂര്യയുടെ ഈ പ്രസ്താവന കോടതിയലക്ഷ്യമാണെന്നും ഇതിനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ജസ്റ്റിസ് എസ്.എം.സുബ്രഹ്മണ്യം മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. സൂര്യയുടെ വാക്കുകള്‍ കോടതിയെ അധിക്ഷേപിക്കുന്നതിന് തുല്യമാണെന്നും അത് രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥ്യയെ ചോദ്യം ചെയ്യുന്നതാണെന്നും ചൂണ്ടികാട്ടിയാണ് ജസ്റ്റിസ് സുബ്രഹ്മണ്യം മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചത്.

എന്നാല്‍ ആരാധകരും തമിഴ് ജനതയും വന്‍ പിന്തുണയാണ് സൂര്യയ്‌ക്ക് നല്‍കുന്നത്. #TNStandWithSurya എന്ന ഹാഷ്ടാഗുമായാണ് ആരാധകര്‍ സൂര്യയ്‌ക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്. ഈ ഹാഷ്ടാഗിപ്പോള്‍ സമൂഹമാദ്ധ്യമങ്ങളിൽ ട്രെന്‍ഡിംഗായിരിക്കുകയാണ്.

My heart goes out to the three families..! Can’t imagine their pain..!! pic.twitter.com/weLEuMwdWL

— Suriya Sivakumar (@Suriya_offl) September 13, 2020

Tags: NEETSuryaHigh Cout
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies