high temperature - Janam TV
Friday, November 7 2025

high temperature

കനത്ത ചൂട്, സംസ്ഥാനത്ത് കായിക മത്സരങ്ങൾക്ക് നിയന്ത്രണം

തിരുവനന്തപുരം:സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ ഔട്ട്ഡോർ കായിക മത്സരങ്ങൾ നടത്തരുതെന്ന് കായിക വകുപ്പ് അറിയിച്ചു. കായിക മന്ത്രി വി. ...

കേരളം വിയർത്ത് കുളിക്കുന്നു; 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്, മൂന്ന് ജില്ലകളിൽ ഉഷ്ണതരം​ഗ സാധ്യത; അഞ്ച് ഡി​ഗ്രി വരെ ചൂട് ഉയരാം; ജാ​ഗ്രത

തിരുവനന്തപുരം: കേരളം വെന്തുരുകുന്നു. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉഷ്ണതരം​ഗ മുന്നറിയിപ്പ്. ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പും കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചു. ...

മുംബൈയിൽ അടുത്ത ആഴ്‌ച്ച മുതൽ കനത്ത ചൂട്; മുന്നറിയിപ്പുമായി കാലാവസ്ഥ വിഭാഗം

മുംബൈ: വരാനിരിക്കുന്ന ആഴ്‌ച മുംബൈയിലും സമീപ പ്രദേശങ്ങളിലും താപനില കൂടാൻ സാധ്യതയെന്ന് പ്രാദേശിക കാലാവസ്ഥാ വിഭാഗം അറിയിച്ചു. വ്യാഴാഴ്ചയോടെ താപനില 37 മുതൽ 38 ഡിഗ്രി സെൽഷ്യസ് ...

ഒരു രക്ഷയുമില്ലാത്ത ചൂട്; ആറ് ജില്ലകൾക്ക് ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ചൂട് ഉയരുന്നു. രണ്ട് മുതല്‍ അഞ്ചു ഡിഗ്രി വരെ വരെ ചൂട് കൂടുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ആറ് ജില്ലകൾക്ക് ...

ഉത്തരേന്ത്യയിൽ ഉൾപ്പെടെ അഞ്ച് ദിവസത്തിനുളളിൽ ചൂടുകാറ്റിന് സാദ്ധ്യത; ഡൽഹിയിൽ താപനില 40 ഡിഗ്രി വരെ ഉയർന്നേക്കും; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് ചൂട് കനക്കുമ്പോൾ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ കേന്ദ്രം. വരുന്ന അഞ്ച് ദിവസങ്ങൾക്കുള്ളിൽ ഉത്തരേന്ത്യയിൽ ഉൾപ്പെടെ ചൂടുകാറ്റിന് സാദ്ധ്യതയുണ്ടെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിൽ ...

സൈലന്റ് വാലി വനമേഖലയിൽ കാട്ടുതീ നിയന്ത്രണ വിധേയമാക്കിയതായി വനം വകുപ്പ്

പാലക്കാട്: സൈലന്റ് വാലി വനമേഖലയിൽ മൂന്ന് ദിവസമായി പടരുന്ന കാട്ടുതീ നിയന്ത്രണ വിധേയമാക്കിയതായി വനം വകുപ്പ്. കരുതൽ മേഖലയിൽ ഉൾപ്പെട്ട തത്തേങ്ങലം മലവാരത്തോട് ചേർന്ന പുൽമേടുകളിലാണ് തീ ...

സംസ്ഥാനത്ത് ഇന്ന് അനുഭവപ്പെട്ടത് കനത്ത ചൂട്; പുനലൂർ നഗരസഭാ കൗൺസിലർക്ക് സൂര്യതാപമേറ്റു

കൊല്ലം: സംസ്ഥാനത്ത് ഇന്ന് അനുഭവപ്പെട്ടത് കനത്ത ചൂട്. രണ്ട് ദിവസമായി കേരളത്തിലെ വിവിധ ജില്ലകളിൽ കനത്ത ചൂടും ഉഷ്ണകാറ്റും അനുഭവപ്പെടുകയാണ്. കൊല്ലത്ത് നഗരസഭ കൗൺസിലർക്ക് സൂര്യാതാപമേറ്റു. പുനലൂർ ...

കാനഡ ചുട്ടുപൊള്ളുന്നു: ഉഷ്ണതരംഗത്തിൽ 134 പേർ മരിച്ചു, ആയിരം കൊല്ലത്തിനിടെ ആദ്യം

ഒട്ടാവ: കാനഡ ചൂട്ടുപൊള്ളുന്നു. ഇതുവരെ ഉഷ്ണതരംഗത്തിൽപ്പെട്ട് 134 പേരാണ് മരിച്ചത്. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ വാൻകൂവർ നഗരത്തിൽ വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെയുള്ള മരണ നിരക്കാണിത്. ആയിരം ...