Highcourt Order - Janam TV
Friday, November 7 2025

Highcourt Order

അതിജീവിതയെ പീഡിപ്പിച്ച കേസ്: മുൻ സർക്കാർ പ്ലീഡർ പി ജി മനുവിന് കീഴടങ്ങാൻ 10 ദിവസത്തെ സമയം അനുവദിച്ച് ഹൈക്കോടതി

എറണാകുളം: പീഡനത്തിന് ഇരയായ യുവതിയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ സർക്കാർ മുൻ അഭിഭാഷകൻ പി ജി മനുവിന് കീഴടങ്ങാൻ പത്ത് ദിവസത്തെ സമയം അനുവദിച്ച് ഹൈക്കോടതി. കേസിൽ ...

മാസപ്പടി വിവാദത്തിൽ സർക്കാരിന് തിരിച്ചടി: മുഖ്യമന്ത്രി പിണറായി വിജയനും മകൾക്കും അടക്കം 12 പേർക്ക് നോട്ടീസ് അയക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ സർക്കാരിന് തിരിച്ചടി. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ പിണറായി വിജയൻ, മകൾ വീണാ വിജയൻ ഉൾപ്പടെ 12 എതിർ ...

സ്വകാര്യ സമയങ്ങളിൽ വ്യക്തികൾ അശ്ലീല വീഡിയോകൾ കാണുന്നത് നിയമപരമായി കുറ്റമല്ല; വിശദീകരണവുമായി ഹൈക്കോടതി

ന്യൂഡൽഹി: സ്വകാര്യ സമയങ്ങളിൽ വ്യക്തികൾ അശ്ലീല വീഡിയോകൾ കാണുന്നത് നിയമപരമായി കുറ്റമല്ലെന്ന് ഹൈക്കോടതി. പൊതുസ്ഥലത്ത് നിന്നും അശ്ലീല വീഡിയോ കണ്ട യുവാവിനെതിരെ ആലുവ പോലീസ് രജിസ്റ്റർ ചെയ്ത ...

പാതയോരങ്ങളിലെല്ലാം ബഹുഭൂരിപക്ഷവും ചുവന്ന കൊടികൾ;ആരുപറഞ്ഞാലും കേരളം നന്നാകില്ലെന്ന് ഹൈക്കോടതി

കൊച്ചി:പാതയോരത്ത് കൊടിമരങ്ങൾ സ്ഥാപിക്കുന്നതിനെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും ഹൈക്കോടതി.ആര് പറഞ്ഞാലും കേരളം നന്നാകില്ലെന്ന് ജസ്റ്റിസ് ദേവൻരാമചന്ദ്രൻ പറഞ്ഞു.തിരുവനന്തപുരത്തേയ്ക്ക് പോയപ്പോൾ നിറയെ കൊടിമരങ്ങൾ കണ്ടെന്നും ഇതിൽ ഭൂരിഭാഗവും ചുവന്ന ...

മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ സ്വകാര്യ സ്ഥലത്ത് മദ്യപിക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി

കൊച്ചി:മറ്റുള്ളവർക്ക് ശല്യമുണ്ടാക്കാതെ സ്വകാര്യ സ്ഥലത്ത് മദ്യപിക്കുന്നത് കുറ്റകരമല്ലന്ന് ഹൈക്കോടതി.മദ്യത്തിന്റെ മണം ഉള്ളതുകൊണ്ട് മാത്രം ഒരാൾ മദ്യപിച്ചിട്ടുണ്ടെന്ന് പറയാനാവില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. മണൽവാരൽ കേസിലെ പ്രതിയെ തിരിച്ചറിയാൻ പോലീസ് ...

അടിപേടിച്ച് പാതയോരങ്ങളിലെ അനധികൃത കൊടിമരങ്ങൾ നീക്കം ചെയ്യാൻ ആർക്കും ധൈര്യമില്ല: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ പാതയോരങ്ങളിലെ അനധികൃത കൊടിമരവിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി.പാതയോരങ്ങളിലെ അനധികൃത കൊടിമരങ്ങളുടെ കണക്കെടുക്കാൻ സർക്കാർ ആർജ്ജവം കാണിക്കുന്നില്ലെന്ന് ഹൈക്കോടതി വിമർശിച്ചു. എവിടെ നോക്കിയാലും അനധികൃത ...

ന്യൂനപക്ഷ സ്‌കോളർഷിപ്പ്: ശബരിമല യുവതീപ്രവേശനവിധി നടപ്പാക്കാൻ കാണിച്ച തിടുക്കം ഈ കേസിൽ ഇല്ലാത്തത് എന്തെന്ന് ബിജെപി

തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളർഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി സ്റ്റേ ചെയ്യാത്ത സുപ്രീംകോടതി നിലപാട് സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടിയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ...