highest - Janam TV

highest

ഇത് അടിയൊന്നും അല്ല കേട്ടോ! ടി20യിൽ ചരിത്രം തിരുത്തി സിംബാബ്‌വേ; ഏറ്റവും ഉയർന്ന ടീം ടോട്ടൽ

ടി20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടിം ടോട്ടൽ സ്വന്തമാക്കി സിംബാബ്‌വേ. ടി20 ലോകകപ്പ് സബ് റീജണൽ യോ​ഗ്യതാ ടൂർണമെന്റിലാണ് നേപ്പാളിൻ്റെ റെക്കോർഡ് മറികടന്നത്. ​ഗാമ്പിയക്ക് എതിരെ ...

എന്തൊക്കെയാടാ ഇവിടെ നടക്കുന്നേ..! ബം​ഗ്ലാ കടുവകളെ തല്ലിക്കൊന്നു! ഇന്ത്യക്ക് ടി20യിലെ ഏറ്റവും വലിയ ടോട്ടൽ

ഹൈദരാബാദിലെ മൂന്നാം ടി20യിൽ ബം​ഗ്ലാദേശ് ബൗളർമാരുടെ പരിപ്പെടുത്ത് ഇന്ത്യൻ ബാറ്റർമാർ കുറിച്ചത് അന്താരാഷ്ട്ര ടി20യിലെ നീലപ്പടയുടെ ഏറ്റവും ഉയർന്ന ടോട്ടൽ. നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ...

രാജ്യത്ത് നികുതി അടച്ചതിൽ കിം​ഗ് അയാൾ! ഏറ്റവുമധികം ടാക്സടച്ച കായിക താരങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടു

കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യത്ത് ഏറ്റവും കൂടുതൽ നികുതി അടച്ച കായിക താരമായി ഇന്ത്യൻ മുൻ ക്യാപ്റ്റൻ വിരാട് കോലി. കോലി 66 കോടി രൂപ നികുതിയിനത്തിൽ ...

ബോളിവുഡിൽ പ്രതിഫലത്തിൽ ക്വീൻ ഈ താരം; പട്ടികയിൽ മുന്നിൽ താര പത്നിമാർ; പിന്നിൽ താര പുത്രിമാർ

ബോളിവുഡിൽ ഏറ്റവും അധികം തുക ശമ്പളമായി കൈപ്പറ്റുന്ന നടിയാരെന്നുള്ള ചർച്ചകൾക്ക് താത്കാലിക വിരാമം. അമ്മയാകാൻ പോകുന്ന ദീപിക പദുക്കോണാണ് ബോളിവുഡിൽ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നടി. ...

ചെണ്ട നാണിച്ച് തലതാഴ്‌ത്തും..! തല്ലുകൊള്ളലിൽ റെക്കോർഡിട്ട് ആർ.സി.ബി; സൺറൈസേഴ്സിന് ഐപിഎല്ലിലെ ഏറ്റവും വലിയ ടോട്ടൽ

ബാറ്റെടുത്തവരെല്ലാം വെളിച്ചപ്പാടായ ഇന്നിം​ഗ്സിൽ ബെം​ഗളൂരുവിനെ നാണക്കേടിന്റെ പടുകുഴിയിലേക്ക് തള്ളിവിട്ട് സൺറൈസേഴ്സ് ഹൈദരാബാദ്. വന്നവനും പോയവനും ആർ.സി.ബി ബൗളർമാരെ ചെണ്ടകളാക്കിയ മത്സരത്തിൽ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ സ്കോറാണ് ...

അഭിമാനമായി ഗുകേഷ്..! ആനന്ദിനെ മറികടന്ന് വിശ്വനേട്ടത്തിന് ഉടമയായി 17-കാരൻ

കരുക്കൾ നീക്കി വിശ്വനാഥൻ ആനന്ദിനെ മറികടന്ന് പുതു ചരിത്രം രചിച്ച് 17 കാരനായ ഗ്രാൻഡ്മാസ്റ്റർ ഡി.ഗുകേഷ്. അന്താരാഷ്ട്ര ചെസ് ഫെഡറേഷന്റെ (ഫിഡെ) ലോക റാങ്കിംഗിൽ ഇതിഹാസ താരം ...

തലകൊണ്ട് വല കുലുക്കി റെക്കോർഡ്….! ഫുട്‌ബോൾ ചരിത്രത്തിൽ ഏറ്റവുമധികം ഹെഡർ ഗോൾ നേടി ക്രിസ്റ്റിയാനോ റോണാൾഡോ……. മറികടന്നത് ഗർഡ് മുള്ളറെ

റെക്കോർഡ് ബുക്കിൽ ഇടം നേടുകയെന്നത് ക്രിസ്റ്റിയാനോ റോണാൾഡോയെ സംബന്ധിച്ച് നിസാര കാര്യമെന്നു വേണം പറയാൻ. അത് വീണ്ടും ഉറപ്പിക്കുന്നതാണ് ആദ്ദേഹം കുറിച്ച പുതിയ റെക്കോർഡ്. ഫുട്‌ബോൾ ചരിത്രത്തിൽ ...