റെക്കോർഡ് തിളക്കത്തിൽ പ്രിൻസ്; ഇന്ത്യൻ നായകൻ നേടിയ ഇരട്ട സെഞ്ച്വറിക്ക് പത്തരമാറ്റ്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

റെക്കോർഡ് തിളക്കത്തിൽ പ്രിൻസ്; ഇന്ത്യൻ നായകൻ നേടിയ ഇരട്ട സെഞ്ച്വറിക്ക് പത്തരമാറ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2025, 10:15 pm IST
Facebook
Twitter
WhatsAppTelegram

ടെസ്റ്റ് ക്രിക്കറ്റിൽ കന്നി ഇരട്ട സെഞ്ച്വറി നേടിയ ഇന്ത്യൻ നായകനായ ശുഭ്മാൻ ​ഗിൽ സ്വന്തമാക്കിയത് ഒരുപിടി റെക്കോർഡുകൾ. എഡ്ജ്ബാസ്റ്റണിലാണ് താരത്തിന്റെ കന്നി ഇരട്ട ശതകം പിറന്നത്. ഇതോടെ ഇം​ഗ്ലണ്ടിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി ​ഗിൽ. വിദേശമണ്ണിൽ ഇരട്ട സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ നായകനെന്ന നേട്ടവും താരം സ്വന്തമാക്കി. ഇന്ത്യൻ നായകന്റെ ഏറ്റവും മികച്ച വ്യക്തി​ഗത സ്കോറും വിരാട് കോഹ്ലിയെ മറികടന്ന് ശുഭ്മാൻ തന്റെ പേരിലാക്കി. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ 2019ൽ പൂനെയിൽ വിരാട് നേടിയ 254 റൺസിന്റെ റെക്കോർഡാണ് തകർന്നത്. 269 റൺസാണ് ​ഗിൽ നേടിയത്.

2016 വിൻഡീസിനെതിരെ ഇരട്ട സെഞ്ച്വറി നേടിയ വിരാട് കോലിയാണ് ​ഗില്ലിന് മുന്നിലുള്ളത്. ടെസ്റ്റിൽ ഇരട്ടശതകം സ്വന്തമാക്കുന്ന ആറാമത്തെ ഇന്ത്യൻ നായകനെന്ന ഖ്യാതിയും ​ഗില്ലിനെ തേടിയെത്തി. വിദേശ മണ്ണിൽ 46 വ‍‍ർഷം പഴക്കമുള്ള സുനിൽ ​ഗാവസ്കറുടെ റെക്കോ‍ർഡും ​ഗിൽ മറികടന്നു. 221 റൺസെന്ന ഗാവസ്കറുടെ വ്യക്തിഗത സ്കോ‍‍ര്‍ മറികടന്നാണ് ഗില്ലിന്റെ നേട്ടം. ഒരു ഇന്ത്യൻ ബാറ്ററുടെ ഇം​ഗ്ലണ്ടിലെ ഏറ്റവും മികച്ച സ്കോറും ഇനി ​ഗില്ലിന്റെ പേരിലാണ്. 1979-ൽ ഓവലിലാണ് സുനിൽ ​ഗാവസ്കർ ഇരട്ടശതകം നേടിയത്.

 

Tags: IndianrecordGillbreaksCAPTAINhighestTestsScoreKohli’s
Share
Tweet
SendShare

More News from this section

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies