ബോളിവുഡിൽ പ്രതിഫലത്തിൽ ക്വീൻ ഈ താരം; പട്ടികയിൽ മുന്നിൽ താര പത്നിമാർ; പിന്നിൽ താര പുത്രിമാർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ബോളിവുഡിൽ പ്രതിഫലത്തിൽ ക്വീൻ ഈ താരം; പട്ടികയിൽ മുന്നിൽ താര പത്നിമാർ; പിന്നിൽ താര പുത്രിമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2024, 09:41 pm IST
FacebookTwitterWhatsAppTelegram

ബോളിവുഡിൽ ഏറ്റവും അധികം തുക ശമ്പളമായി കൈപ്പറ്റുന്ന നടിയാരെന്നുള്ള ചർച്ചകൾക്ക് താത്കാലിക വിരാമം. അമ്മയാകാൻ പോകുന്ന ദീപിക പദുക്കോണാണ് ബോളിവുഡിൽ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നടി. 20 കോടിയാണ് താരത്തിന്റെ ശമ്പളം. സാഹചര്യങ്ങൾക്കനുസരിച്ച് ഇതിൽ ഏറ്റക്കുറച്ചിലുകൾ വരും. സൂപ്പർ സ്റ്റാറുകൾ അണിനിരക്കുന്ന ചിത്രങ്ങളിൽ ശമ്പളം കുറയ്‌ക്കുമെങ്കിലും സോളോ ലീഡ് റോൾ ചെയ്യുന്ന സിനിമകളിൽ ഏറ്റവും കൂടിയ ശമ്പളമാകും വാങ്ങുക. ബോളിവുഡ് ഹം​ഗാമയാണ് ഇതുസംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടത്.

ദീപികയ്‌ക്ക് തൊട്ടുപിന്നിൽ റൺബീറിന്റെ ഭാര്യ ആലിയഭട്ടാണ്. 15 കോടി രൂപയാണ് ഈ താരപുത്രിയുടെ പ്രതിഫലം. ബോക്സോഫീസിലും താരത്തിന്റെ സാന്നിദ്ധ്യം പ്രതിഫലിക്കാറുണ്ട്. വെറ്ററൻ താരം കരീനാ കപൂർ ഖാൻ മൂന്നാം സ്ഥാനത്താണ്. 8 മുതൽ 11 കോടി രൂപയാണ് താരം കൈപ്പറ്റുന്നത്. അവസാനം അഭിനയിച്ച ക്രൂ എന്ന ചിത്രം ആ​ഗോള തലത്തിൽ 157 കോടി രൂപ നേടിയിരുന്നു. ഇനി രോഹിത് ഷെട്ടിയുടെ സിം​ഗം എ​ഗെയ്നിലും താരം അഭിനയിക്കുന്നുണ്ട്.

കത്രീന കൈഫും ശ്രദ്ധകപൂറും പട്ടികയിൽ മൂന്നും നാലും സ്ഥാനത്തുണ്ട്. ഇവർ 8 മുതൽ 10 കോടി രൂപയാണ് ഓരോ ചിത്രത്തിനും വാങ്ങുന്നത്. കിയാര അദ്വാനി, കൃതി സനോൺ, കങ്കണ റണൗട്ട്, തപ്സി പന്നു എന്നിവർ 5 മുതൽ എട്ടുകോടി വരെയും ഓരോ സിനിമയ്‌ക്കും പ്രതിഫലം വാങ്ങുന്നുണ്ട്.

അഞ്ചുകോടി താഴെ പ്രതിഫലം വാങ്ങുന്നവരിൽ താര പുത്രിമാരാണ് മുന്നിൽ. ജാൻവി കപൂർ, സാറാ അലി ഖാൻ,അനന്യ പാണ്ഡെ, ഭൂമി പണ്ഡേക്കർ, ദിഷാ പഠാനി,തബു , വിദ്യാബാലൻ, ജാക്വലിൻ ഫെർണാണ്ടസ്, രാകുൽ പ്രീത് സിം​ഗ് എന്നിവരുടെ പ്രതിഫലം അഞ്ചുകോടിയിൽ താഴെയാണ്.

 

Tags: bollywooddeepika padukonealia bhatthighestPAIDActresses
ShareTweetSendShare

More News from this section

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

Latest News

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies