Hijab - Janam TV
Friday, November 7 2025

Hijab

ഖമേനിയുടെ സ്വന്തക്കാരന്റെ മകൾക്ക് തലയും മൂടണ്ട, ശരീരവും മറയ്‌ക്കണ്ട;  സാധാരണ സ്ത്രീകൾക്ക് ചാട്ടവാറടിയും ജയിലും; ഫാത്തിമ വിവാഹത്തിന് ധരിച്ചത്  സ്ട്രാപ്പ്‌ലെസ് ലോ-കട്ട് ഗൗൺ

ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മുതിർന്ന ഉപദേഷ്ടാവും ഹിജാബ് അനുകൂല നേതാവുമായ അലി ഷംഖാനിയുടെ മകൾ വിവാഹത്തിന് ധരിച്ചത് സ്ട്രാപ്പ്ലെസ് ഗൗൺ. 2024 ടെഹ്‌റാനിലെ ...

ഹിജാബ് വിവാദത്തിൽ നിലപാടിലുറച്ച് സ്കൂൾ മാനേജ്‍മെൻ്റ്; ഭീഷണിയുമായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി

കൊച്ചി: ഹിജാബ് വിവാദത്തിൽ വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോർട്ടിനെതിരെ പള്ളുരുത്തി സെൻ്റ് റീത്താസ് സ്കൂൾ മാനേജ്മെൻ്റ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും. സ്കൂൾ മാനദണ്ഡപ്രകാരമുള്ള നിലപാടിലുറച്ച് തന്നെ മുന്നോട്ടുപോകാനാണ് മാനേജ്മെൻറ് ...

പ്രീണനമോ അതോ പേടിയോ?? മതമൗലികവാദികൾ എൽഡിഎഫിനെയും യുഡിഎഫിനെയും ഹൈജാക്ക് ചെയ്തു; ഇതിന്റെ വലിയ ഉദാഹരണമാണ് ഹിജാബ് വിഷയം

തിരുവനന്തപുരം: കേരളത്തിൽ മതമൗലികവാദികൾ എൽഡിഎഫിനെയും യുഡിഎഫിനെയും ഹൈജാക്ക് ചെയ്ത് വരച്ച വരയിൽ നിർത്തുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇതിന്റെ വലിയ ഉദാഹരണമാണ് എറണാകുളം പള്ളുരുത്തിയിലെ ...

ജെയിൻ കുട്ടികൾ നഗ്നരായി സ്‌കൂളിൽ വന്നാൽ സമ്മതിക്കുമോ? കേരളം ഒരു ശരിയത്ത് രാജ്യമാക്കാനുള്ള നടപടികളാണ് നടക്കുന്നത്; ശിവൻകുട്ടി മതപ്രീണനത്തിന്റെ പരിധികൾ ലംഘിക്കുന്നു:  ടി.പി. സെൻകുമാർ

കൊച്ചി: സ്‌കൂളിലെ ഹിജാബ് വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ നിലപാട് മാറ്റത്തിനെതിരെ മുൻ ഡി.ജി.പി ടി.പി. സെൻകുമാർ. മന്ത്രിയുടെ പ്രസ്താവന മതപ്രീണനത്തിന്റെ പരിധികൾ ലംഘിക്കുന്നതാണെന്ന് സെൻകുമാർ ...

“മതതീവ്രവാദികളുടെ ഭീഷണിയിൽ സ്‌കൂൾ അടച്ചിട്ടേണ്ടിവന്ന സാഹചര്യം കേരളത്തിന്റെ ഭാവിയിലേക്കുള്ള ചൂണ്ടുവിരൽ; യൂണിഫോം ഞാനും നീയും തുല്യരാണെന്നതിനുള്ള ഐഡന്റിറ്റി, അവിടെ ഹിജാബിന് പ്രസക്തിയില്ല”: എബിവിപി

എറണാകുളം: മതതീവ്രവാദികളുടെ ഭീഷണിയിൽ സ്‌കൂൾ അടച്ചിട്ടേണ്ടിവന്ന സാഹചര്യം കേരളത്തിന്റെ ഭാവിയിലേക്കുള്ള ചൂണ്ടുവിരലാണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഈ യൂ ഈശ്വരപ്രസാദ്. മാനേജ്മെന്റ് സ്വീകരിച്ച നിലപാടിനെ പരിപൂർണമായി പിന്തുണക്കുന്നുവെന്നും ...

“കേരളം പൊട്ടിത്തെറിയുടെ വക്കിലാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചു, സ്കൂളുകളിലും ഭീകര പ്രസ്ഥാനങ്ങൾ പിടിമുറുക്കുന്നു”: കൊച്ചിയിലെ ഹിജാബ് വിവാ​​ദത്തിൽ വിമർശിച്ച് എൻ ഹരി

കോട്ടയം: കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ പ്രതികരിച്ച് ബിജെപി നേതാവ് എൻ.ഹരി. കേരളം ഒരു പൊട്ടിത്തെറിയുടെ വക്കീലാണെന്ന് ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുന്നതാണ് ഈ സംഭവമെന്നും ...

’30 വർഷമായി ഇതേ രീതിയാണ് ഫോളോ ചെയ്യുന്നത്; അഡ്മിഷൻ സമയത്ത് തന്നെ യൂണിഫോമുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ കുട്ടിയുടെ രക്ഷിതാക്കളോട് പറഞ്ഞിരുന്നു’

കൊച്ചി: സ്കൂൾ പ്രവേശന സമയത്ത് തന്നെ യൂണിഫോമുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ രക്ഷിതാക്കളോട് പറഞ്ഞിരുന്നുവെന്ന് സെൻറ് റീത്താസ് പബ്ലിക്ക് സ്കൂൾ പ്രിൻസിപ്പൽ.  എട്ടാം ക്ലാസ് വിദ്യാർത്ഥിനി നാല് മാസം ...

ഹിജാബുമായി ബന്ധപ്പെട്ട് മതമൗലികവാദികളുടെ ഭീഷണി; അടച്ചിടേണ്ട ​ഗതികേടിൽ കൊച്ചിയിലെ സ്കൂൾ; കന്യാസ്ത്രീകളുടെ നേതൃത്വത്തിൽ വിദ്യാലയം ആരംഭിച്ചത് 27 വർഷം മുൻപ്

കൊച്ചി: ഹിജാബുമായി ബന്ധപ്പെട്ട് മതമൗലികവാദികളുടെ ഭീഷണിമൂലം സംസ്ഥാനത്ത് സ്കൂളിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു. കൊച്ചി പള്ളുരുത്തി സെൻ്റ് റീത്താസ് പബ്ലിക് സ്കൂളാണ് അടച്ചത്. നിരോധിത ഇസ്ലാമിക ഭീകര ...

ഈഫൽ ടവറിനെ ‘ഹിജാബ്’ ധരിപ്പിച്ച് പരസ്യക്കമ്പനി; ഫ്രഞ്ച് മൂല്യങ്ങളുടെ ഇസ്ലാമികവൽക്കരണമെന്ന് നേതാക്കൾ; പ്രതിഷേധം ശക്തം

പാരിസ്: ഡച്ച് ഫാഷൻ ബ്രാൻഡായ മെറാച്ചിയുടെ പ്രൊമോഷണൽ വീഡിയോക്കെതിരെ പ്രതിഷേധം ശക്തമാക്കി ഫ്രഞ്ച് രാഷ്ട്രീയ സാമൂഹിക നേതാക്കൾ. ഈഫൽ ടവറിനുമുകളിൽ ഹിജാബ് ധരിപ്പിച്ചിരിക്കുന്ന പരസ്യമാണ് വിവാദത്തിന് തിരികൊളുത്തിയത്. ...

ആധാർ കാർഡിൽ ഹിജാബ് ധരിച്ച ഫോട്ടോ പാടില്ല; മുഖവും ചെവിയും വ്യക്തമാകണം; നിർദ്ദേശവുമായി ആധാർ അതോറിറ്റി

ന്യൂഡൽഹി: ആധാർ കാർഡിൽ ഹിജാബ് ധരിച്ച ഫോട്ടോകൾ പാടില്ലെന്ന കർശന നിർദ്ദേശവുമായി ആധാർ അതോറിറ്റി. ആധാർ സേവനങ്ങൾക്കായി എത്തുന്നവരുടെ ശിരോവസ്ത്രം ധരിച്ചുകൊണ്ടുള്ള ഫോട്ടോ എടുക്കരുതെന്ന് അക്ഷയ സംരംഭകർക്ക് ...

വയറ് നിറച്ചും കിട്ടിയപ്പോ സമാധാനം; എയർപോർട്ടിൽ ഹിജാബ് ധരിക്കാത്തതിന് യുവതിയോട് കയർത്ത് മതനേതാവ്; തലപ്പാവ് വലിച്ചൂരി തലമറച്ച് യുവതി

എയർപോർട്ടിൽ വെച്ച് ഇസ്ലാമത നേതാവിന്റെ തലപ്പാവ് വലിച്ചൂരുന്ന യുവതിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വെെറൽ. ഇറാൻ തലസ്ഥാനമായ ടെഹ്റാനിലെ മെഹ്‌റാബാദ് എയർപോർട്ടിലാണ് സംഭവം നടന്നത്. ഹിജാബ് ധരിച്ചില്ലെന്ന് ...

ഹിജാബില്ലാതെ പുറത്തിറങ്ങുന്നവർക്ക് ചാട്ടവാറടിയോ വധശിക്ഷയോ! നിയമം പ്രാബല്യത്തിലാക്കി; ഇറാൻ ബിസ്മയം

ഹിജാബ് നിയമത്തിൽ പരിഷ്കരണം വരുത്തി ഇറാൻ സർക്കാർ. ​​ഹിജാബ് നിയമം ലംഘിക്കുന്ന സ്ത്രീകൾക്ക് വധശിക്ഷ വരെ ലഭിക്കുന്ന തരത്തിലാണ് നിയമം പരിഷ്കരിച്ചത്. കടുത്ത ശിക്ഷകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പുതിയ ...

ഹിജാബ് ധരിച്ചാൽ ‘നൂർ‘ കിട്ടും ഇല്ലെങ്കിൽ പീഡിപ്പിക്കപ്പെടും ; ജാമിയ മില്ലിയ ഇസ്ലാമിയയിൽ ദിവ്യാംഗയായ വിദ്യാർത്ഥിയെ മതം മാറ്റാൻ ശ്രമം

ന്യൂഡൽഹി : ജാമിയ മില്ലിയ ഇസ്ലാമിയയിൽ ദിവ്യാംഗയായ വിദ്യാർത്ഥിയായ മതം മാറ്റാൻ ശ്രമിച്ചതായി പരാതി. പ്രവേശന പരീക്ഷയിലും ഇൻ്റർവ്യൂവിലും മികച്ച വിജയം നേടി ജാമിയ മില്ലിയ ഇസ്ലാമിയയിലെ ...

ഹിജാബ് ധരിക്കാൻ പറ്റാത്തതിൽ വിഷമിച്ച് പഠിത്തം നിർത്തിയവർക്ക് പുതിയ കോളേജ് ; പ്രഖ്യാപനവുമായി കർണാടക വഖഫ് ബോർഡ്

ബെംഗളുരു : ഹിജാബ് ധരിക്കുന്ന മുസ്ലീം പെൺകുട്ടികൾക്കായി കോളേജുകൾ ആരംഭിക്കുമെന്ന് കർണാടക വഖഫ് ബോർഡ് . സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വനിതാ കോളേജുകൾ സ്ഥാപിക്കാനാണ് തീരുമാനം . ...

താലിബാന് പഠിക്കുകയാണോ മുഹമ്മദ് യൂനുസ്? ബംഗ്ലാദേശ് സൈന്യത്തിലെ വനിതാ ഉദ്യോഗസ്ഥർക്ക് യൂണിഫോമിനൊപ്പം ഇനി ഹിജാബും; ഉത്തരവുമായി ഇടക്കാല സർക്കാർ

ധാക്ക: ബംഗ്ലാദേശ് സൈന്യത്തിലെ വനിതാ സൈനികർക്ക് യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാൻ ഇടക്കാല സർക്കാരിന്റെ അനുമതി. നഴ്‌സിംഗ് സ്റ്റാഫ്, വനിത ഓഫീസർമാർ ഉൾപ്പെടെയുള്ള  റാങ്കുകൾക്ക് ബാധകമായിരുന്ന ഹിജാബ് ധരിക്കുന്നതിനുള്ള ...

ഹിജാബ് ധരിച്ച് സ്ഥിരം മോഷണം ; ഒടുവിൽ കുടുങ്ങി അസ്മ പർവീണും, റൂബിയും

പ്രയാഗ്‌രാജ് ; ഹിജാബ് ധരിച്ച് മോഷണം നടത്തിയ യുവതികൾ ഒടുവിൽ അറസ്റ്റിൽ. അടുത്തിടെ നഗരത്തിൽ ഹിജാബിന്റെ മറവിൽ മോഷണം നടക്കുന്നതായി നിരവധി പരാതികൾ വന്നിരുന്നു . ഇതിന്റെ ...

ഹിജാബ് നിരോധിച്ച അദ്ധ്യാപകന് അവാർഡ് നൽകാനാകില്ലെന്ന് എസ്ഡിപിഐ : ബി ജി രാമകൃഷ്ണയുടെ അവാർഡ് തടഞ്ഞ് കർണാടക

ബെംഗളൂരു : എസ് ഡി പി ഐയുടെ എതിർപ്പിനെ തുടർന്ന് ഉഡുപ്പിയിലെ സർക്കാർ സ്‌കൂളിലെ പ്രിൻസിപ്പലായ ബി ജി രാമകൃഷ്ണയ്ക്ക് അവാർഡ് നൽകുന്നത് മരവിപ്പിച്ച് കർണാടക . ...

ഹിജാബ് നേരെ ധരിച്ചില്ല, വനിതയെ വെടിവച്ചുവീഴ്‌ത്തി പൊലീസ്; ശ്വാസകോശം തുളച്ച ബുള്ളറ്റ് യുവതിയെ ജീവച്ഛവമാക്കി

ഇറാനിൽ ഹിജാബ് നിയമം ലംഘിച്ചെന്ന് കാട്ടി യുവതി പൊലീസ് വെടിവച്ചുവീത്തി. ശ്വാസകോശം തുളഞ്ഞ കയറി ബുള്ളറ്റ് നട്ടേല്ലിന് ​ഗുരുതരമായ ക്ഷതമേൽപ്പിച്ചതോടെ യുവതി ഇടുപ്പിന് താഴെ പക്ഷാഘാതം ബാധിച്ച് ...

ഒളിമ്പിക്സ് ഉദ്​ഘാടനത്തിന് ഹിജാബിന് വിലക്ക്; ഫ്രഞ്ച് താരം താെപ്പി ധരിച്ച് പങ്കെടുക്കും

ഒളിമ്പിക്സ് ഉദ്​ഘാടനത്തിന് ഹിജാബ് ധരിച്ച് പങ്കെടുക്കുന്നതിന് വിലക്കേർപ്പെടുത്തിയതോടെ ഫ്രാൻസ് റിലേ താരം സൗൻകാംബ സില പങ്കെടുക്കുന്നത് തൊപ്പി ധരിച്ച്. ഹിജാബ് ധരിച്ച് ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കാൻ ആകില്ലെന്ന് ...

ഹിജാബില്ലാതെ കോളേജിൽ പോകില്ല ; പഠിത്തം നിർത്തി വിദ്യാർത്ഥിനികൾ ; തീരുമാനം ഹിജാബ് നിരോധനത്തിനെതിരായ ഹര്‍ജി തള്ളിയതിന് പിന്നാലെ

മുംബൈ ; ഹിജാബ് നിരോധനത്തിനെതിരായ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളിയതിന് പിന്നാലെ ചെമ്പൂർ എൻജി ആചാര്യ കോളേജിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനികൾ കോളേജിൽ പോകുന്നത് നിർത്തി . ...

ഒളിമ്പിക്‌സ് : അത്‌ലറ്റുകള്‍ക്ക് ഹിജാബ് വിലക്കി ഫ്രാന്‍സ്

പാരീസ് ; ഒളിമ്പിക്‌സിൽ അത്‌ലറ്റുകൾക്ക് ഹിജാബ് ധരിക്കുന്നതിന് വിലക്കേർപ്പെടുത്തി ഫ്രാൻസ്. ജൂലൈ 26 മുതല്‍ ആഗസ്ത് 11 വരെ ഗെയിംസും ആഗസ്ത് 28 മുതല്‍ സപ്തംബര്‍ 8 ...

ഹിജാബ് ധരിച്ച് കളിക്കാൻ ഇറങ്ങണമെന്ന് സോക്കർ താരം ലിന ബൗസഹ : അനുമതി നൽകാതെ ഫ്രാൻസ്

പാരീസ് : ഹിജാബ് ധരിച്ച് കളിക്കാൻ ഇറങ്ങണമെന്ന സോക്കർ താരം ലിന ബൗസഹയുടെ ആവശ്യം അംഗീകരിക്കാതെ ഫ്രാൻസ് . 25 കാരിയായ ബൗസഹ അൾജീരിയ സ്വദേശിയാണ് . ...

ബുർഖയും , ഹിജാബും വേണ്ട : എല്ലാ സർക്കാർ, സ്വകാര്യ കോളേജുകളിലും ഡ്രസ് കോഡ് നടപ്പാക്കാൻ മദ്ധ്യപ്രദേശ് സർക്കാർ

ന്യൂഡൽഹി ; എല്ലാ സർക്കാർ, സ്വകാര്യ കോളേജുകളിലെയും വിദ്യാർത്ഥികൾക്ക് ഡ്രസ് കോഡ് നടപ്പിലാക്കാനുള്ള തീരുമാനവുമായി മദ്ധ്യപ്രദേശ് സർക്കാർ . ഡ്രസ് കോഡ് നടപ്പിലാക്കിയതിന് ശേഷം മറ്റേതെങ്കിലും മതാചാരപ്രകാരമുള്ള ...

ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതി ; 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാഫലം തടഞ്ഞ് വച്ച് ലങ്കൻ പരീക്ഷാ വകുപ്പ്

കൊളംബോ : ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാഫലം ശ്രീലങ്കൻ പരീക്ഷാ വകുപ്പ് തടഞ്ഞുവച്ചു.ട്രിങ്കോമാലി സാഹിറ കോളേജിലെ ചില വിദ്യാർത്ഥികളാണ് ഇക്കഴിഞ്ഞ ജനുവരിയിൽ ...

Page 1 of 13 1213