'30 വർഷമായി ഇതേ രീതിയാണ് ഫോളോ ചെയ്യുന്നത്; അഡ്മിഷൻ സമയത്ത് തന്നെ യൂണിഫോമുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ കുട്ടിയുടെ രക്ഷിതാക്കളോട് പറഞ്ഞിരുന്നു'
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

’30 വർഷമായി ഇതേ രീതിയാണ് ഫോളോ ചെയ്യുന്നത്; അഡ്മിഷൻ സമയത്ത് തന്നെ യൂണിഫോമുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ കുട്ടിയുടെ രക്ഷിതാക്കളോട് പറഞ്ഞിരുന്നു’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2025, 04:18 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: സ്കൂൾ പ്രവേശന സമയത്ത് തന്നെ യൂണിഫോമുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ രക്ഷിതാക്കളോട് പറഞ്ഞിരുന്നുവെന്ന് സെൻറ് റീത്താസ് പബ്ലിക്ക് സ്കൂൾ പ്രിൻസിപ്പൽ.  എട്ടാം ക്ലാസ് വിദ്യാർത്ഥിനി നാല് മാസം മുൻപാണ് സ്കൂളിൽ പ്രവേശനം നേടിയത്. സ്കൂളിന്റെ നിയമപ്രകാരം നിശ്ചിത യൂണിഫോമുണ്ട്. യൂണിഫോമിറ്റി നിലനിർത്തുക എന്നത് മാനേജ്മെന്റിന്റെ പൊതുവായ തീരുമാനമാണ്. 30 വർഷായി കുട്ടികളും രക്ഷിതാക്കളും ഇത് അം​ഗീകരിച്ചാണ് മുന്നോട്ട് പോകുന്നത്. പ്രവേശന സമയത്ത് തന്നെ ഇത് വ്യക്തമാക്കുന്നുണ്ട്. ഇതുവരെ യാതൊരു കംപ്ലന്റും ആരും പറഞ്ഞിട്ടില്ല.

സ്കൂളിന്റെ നിയമം അനുശാസിക്കുന്ന യൂണിഫോം ധരിച്ചാണ് നാല് മാസവും കുട്ടി വന്നത്. പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ കുട്ടി ഹിജാബ് ഇട്ട് വന്നപ്പോൾ പാരന്റ്സിനെ വിളിച്ചു. അന്ന് ഒന്നര മണിക്കൂറിന് ശേഷം വിളിക്കാം എന്നാണ് പാരന്റ് പറഞ്ഞത്. എന്നാൽ വിളിച്ചില്ല.  അടുത്ത ദിവസും കുട്ടി ലീവ് ആയിരുന്നു. പിന്നീട് കുട്ടി വന്നത് ​ഹിജാബ് ധരിച്ചായിരുന്നു. തുടർന്ന് പാരന്റ്സിനെ വിളിപ്പിച്ചു. സ്കൂളിന്റെ നിയമം അം​ഗീകരിക്കാൻ കഴിയില്ലെന്നാണ് പാരന്റ് പറയുന്നത്. അതിന് ശേഷമാണ് മറ്റുള്ളവർ എത്തുന്നത്. ഇതോടെ സ്കൂളിന്റെ പഠനത്തെ ബാധിക്കുന്ന തരത്തിലായി സ്ഥിതി. കുട്ടികൾക്കും അദ്ധ്യാപകർക്കും ഇത് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചെന്നും പ്രിൻസിപ്പൽ പറഞ്ഞു.

ഹിജാബുമായി ബന്ധപ്പെട്ട് മതമൗലികവാദികളുടെ ഭീഷണിമൂലം സ്കൂൾ അടച്ചിരുന്നു.    നിരോധിത ഇസ്ലാമിക ഭീകര സംഘടനയായ പോപ്പുലർ ഫണ്ടിന്റെ രാഷ്‌ട്രീയ മുഖമായ എസ്ഡിപിഐയാണ് സ്കൂളിൽ എത്തി ഭീഷണി മുഴക്കിയത്.  ഇതിന് പിന്നാലെയാണ് പ്രിൻസിപ്പലിന്റെ പ്രതികരണം

 

Tags: HijabSt. Reetha's
ShareTweetSendShare

More News from this section

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies