ഖമേനിയുടെ സ്വന്തക്കാരന്റെ മകൾക്ക് തലയും മൂടണ്ട, ശരീരവും മറയ്ക്കണ്ട; സാധാരണ സ്ത്രീകൾക്ക് ചാട്ടവാറടിയും ജയിലും; ഫാത്തിമ വിവാഹത്തിന് ധരിച്ചത് സ്ട്രാപ്പ്ലെസ് ലോ-കട്ട് ഗൗൺ
ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മുതിർന്ന ഉപദേഷ്ടാവും ഹിജാബ് അനുകൂല നേതാവുമായ അലി ഷംഖാനിയുടെ മകൾ വിവാഹത്തിന് ധരിച്ചത് സ്ട്രാപ്പ്ലെസ് ഗൗൺ. 2024 ടെഹ്റാനിലെ ...





















