hike - Janam TV

hike

‘കേന്ദ്രത്തെ പഴിച്ചിരുന്നാൽ കാര്യം നടക്കില്ല’; സർക്കാർ സേവനങ്ങളുടെ ഫീസ് കൂട്ടാൻ ധനവകുപ്പ്; കടക്കെണിയിൽ നിന്ന് കര‌കയറുക ലക്ഷ്യം

തിരുവനന്തപുരം: സർക്കാർ സേവനങ്ങൾക്ക് ഫീസ് കൂട്ടാൻ പിണറായി സർക്കാർ. എല്ലാ തരം സേവനങ്ങൾക്കും ഫീസുകൾ കൂട്ടാൻ ധനവകുപ്പ് മറ്റ് വകുപ്പുകൾക്ക് അനുമതി നൽകി. 26-ന് മുൻപ് അതത് ...

വീണ്ടും ഇരുട്ടടി, കുടിവെള്ള നിരക്കും ഉയർത്തുന്നു! ജലവകുപ്പിന് നയാപൈസയില്ലെന്ന് ഡി.കെ ശിവകുമാർ

ബെം​ഗളൂരുവിൽ കുടിവെള്ള നിരക്ക് ഉയർത്തുമെന്ന് കർണാകട ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. ബെം​ഗളൂരു വാട്ടർ സപ്ളൈ സ്വീവറേജ് ബോർഡ് വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ഇത് മറികടക്കാനാണ് നിരക്ക് ഉയർത്തുന്നതെന്നുമാണ് ...

2028 ഓടെ തൊഴിലവസരങ്ങളിൽ 22 ശതമാനം വർദ്ധനവ്; ശക്തമായ സമ്പദ് വ്യവസ്ഥയുടെ പ്രതിഫലനം; ഒബ്സെർവർ ഫൗണ്ടേഷൻ റിപ്പോർട്ട്

ന്യൂഡൽഹി: 2028 ഓടെ രാജ്യത്ത് തൊഴിലവസരങ്ങളിൽ 22 ശതമാനം വർദ്ധനവുണ്ടാകുമെന്ന് ഒബ്സെർവർ ഫൗണ്ടേഷൻ റിപ്പോർട്ട്. ബാങ്കിംഗ്, ഇൻഷുറൻസ് തുടങ്ങിയ സേവന മേഖലകളിൽ ആയിരിക്കും വൻതോതിൽ തൊഴിലവസരങ്ങൾ. സേവനരംഗത്തെ ...

ഉപ്പുതൊട്ടു കർപ്പൂരം വരെ തീവില; സപ്ലൈകോയിൽ സബ്സിഡി വെട്ടിയിട്ട് അഞ്ചുമാസം; അർദ്ധ സെഞ്ച്വറി കടന്ന് അരി വില; എല്ലാം ശരിയാകുമെന്ന് ഭക്ഷ്യവകുപ്പ്

തിരുവനന്തപുരം: ഉപ്പുതൊട്ടു കർപ്പൂരം വരെയുള്ള സാധനങ്ങളുടെ വില കുതിച്ചുക്കയറുമ്പോഴും നിയന്ത്രണത്തിന് വിപണയിൽ ഒരു ഇടപെടലും നടത്താതെ സംസ്ഥാന ഭക്ഷ്യവകുപ്പ്. സപ്ലൈകോയിൽ സബ്സിഡി സാധനങ്ങളുടെ വിതരണം മുടങ്ങിയിട്ട് അഞ്ചുമാസത്തിലേറെയായെങ്കിലും ...

പുതിയ വൈദ്യുതി കണക്ഷൻ എടുക്കുന്നവരുടെ കീശ കീറുമെന്ന് തീർച്ച; നിരക്കിൽ 10 ശതമാനം മുതൽ 60 ശതമാനം വരെ വർദ്ധന വരുത്തണമെന്ന് ആവശ്യം

തിരുവനന്തപുരം: പുതിയ വൈദ്യുതി കണക്ഷന്നെടുക്കുന്നവരുടെ കീശ കീറും. നിരക്കിൽ 10 ശതമാനം മുതൽ 60 ശതമാനം വരെ വർദ്ധന വരുത്തണമെന്നാവശ്യവുമായി വൈദ്യുതി ബോർഡ്. കണക്ഷൻ നൽകുന്നതിനും പോസ്റ്റ് ...

ഭീകരരെ കൊണ്ട് പൊറുതിമുട്ടി പാകിസ്താൻ; ആക്രമണങ്ങളിൽ 83 ശതമാനം വർധന; എട്ട് മാസം കൊണ്ട് കൊല്ലപ്പെട്ടത് 227 പേർ; പിന്നിൽ തെഹ്‌രീകെ താലിബാൻ പാകിസ്താൻ

ഇസ്ലാമബാദ്: ഓഗസ്റ്റ് മാസത്തിൽ പാകിസ്താനിൽ ഭീകരാക്രമണങ്ങളിൽ 83 ശതമാനം വർധന. പാകിസ്താൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോൺഫ്‌ലിക്റ്റ് ആൻഡ് സെക്യൂരിറ്റി സ്റ്റഡീസ് തയ്യാറാക്കിയ റിപ്പോർട്ട് ഉദ്ധരിച്ച് ജിയോ ന്യൂസാണ് ...