ഹിമാചൽ പ്രദേശിൽ വീണ്ടും മണ്ണിടിച്ചിൽ; ഷിംല അടക്കം ആറ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു
ന്യൂഡൽഹി: കനത്ത മഴ തുടരുന്ന ഹിമാചൽ പ്രദേശിൽ വീണ്ടും മണ്ണിടിച്ചിൽ. കുളുവിലെ അന്നി മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ നിരവധി കെട്ടിടങ്ങൾ തകർന്നു. ഇതേത്തുടർന്ന് ഷിംല അടക്കം ആറ് ജില്ലകളിൽ ...





