ദുരന്തമൊഴിയാതെ ഹിമാചൽ പ്രദേശ്; റാംപൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഷിംല ഹൈവേ തടഞ്ഞു; ആളപായമില്ല
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദുരന്തമൊഴിയാതെ ഹിമാചൽ പ്രദേശ്; റാംപൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഷിംല ഹൈവേ തടഞ്ഞു; ആളപായമില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2021, 02:19 pm IST
FacebookTwitterWhatsAppTelegram

ഷിംല: ഷിംല ജില്ലയിലെ റാംപൂരിനടുത്ത് ജിയോറിയിൽ മണ്ണിടിച്ചിൽ. ഇതിനെ തുടർന്ന് ദേശീയപാത-5 ലെ ഗതാഗതം തടഞ്ഞതായി സംസ്ഥാന ദുരന്തനിവാരണ സേന അറിയിച്ചു.

‘ഷിംലയിലെ ജിയോറി-സബ് ഡിവിഷൻ റാംപൂർ ജില്ലയ്‌ക്ക് സമീപം മണ്ണിടിച്ചിലുണ്ടായതായി ഡിപിസിആർ അറിയിച്ചു. ഇതിനെ തുടർന്ന് എൻഎച്ച് 5 ലെ ഗതാഗതം തടസ്സപ്പെട്ടു. ഇതുവരെ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല’; സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്റർ പറഞ്ഞു.

സ്ഥിതിഗതികൾ വിലയിരുത്താൻ ജില്ലാ ഭരണകൂടം റാംപൂരിലെ സബ്-ഡിവിഷണൽ മജിസ്ട്രേറ്റിനെയും (എസ്ഡിഎം) പോലീസ് സംഘത്തെയും നിയോഗിച്ചു.

ഇതിനു മുൻപ്, ഷിംലയിലെ വികാസ് നഗർ പ്രദേശത്ത് കനത്ത മഴയെ തുടർന്ന് ഉണ്ടായ മണ്ണിടിച്ചിലിൽ മൂന്ന് വാഹനങ്ങൾ തകർന്നിരുന്നു. ലാഹൗളിലെയും സ്പിതി ജില്ലയിലെയും നാൽഡ ഗ്രാമത്തിന് സമീപം കഴിഞ്ഞ മാസം ചെനാബ് നദിയുടെ ഒഴുക്ക് തടഞ്ഞ് മണ്ണിടിച്ചിൽ ഉണ്ടായി.

ഓഗസ്റ്റ് 11 ന്, കിന്നൗർ ജില്ലയിലെ നിഗുൽസരിക്ക് സമീപം ഉണ്ടായ വൻ ഉരുൾപൊട്ടലിൽ ഇരുപത്തിയഞ്ചിലധികം പേർ കൊല്ലപ്പെട്ടിരുന്നു. ഒരു ട്രക്കും 42 സീറ്റുള്ള ഹിമാചൽ റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസും ഉൾപ്പെടെ നിരവധി വാഹനങ്ങൾ മണ്ണിടിച്ചിലിൽ തകർന്നു. കിന്നൗരിലെ റെകോംഗ് പിയോയിൽ നിന്ന് ഷിംലയിലേക്ക് പോവുകയായിരുന്നു ബസ്.

ഹിമാലയൻ സംസ്ഥാനങ്ങളിൽ ജൂൺ മാസം ആദ്യം മുതലേ കനത്ത മഴയാണ് പെയ്യുന്നത്. ഇതിനൊപ്പം ഉണ്ടായ മേഘവിസ്ഫോടനം ഉത്തരാഖണ്ഡിലും ദുരന്തമുണ്ടാക്കി. ഹിമാചലിൽ വിനോദസഞ്ചാരികൾ അടക്കം രണ്ടുമാസത്തിനിടെ അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു. കൊറോണ ലോക്ഡൗണുകളിൽ ഇളവു വന്നശേഷം സഞ്ചാരികൾ ഹിമാലയൻ സംസ്ഥാനങ്ങളിലേക്ക് ധാരാളമായി എത്തിതുടങ്ങുന്നതിനിടയിലാണ് ദുരന്തങ്ങൾ ആവർത്തിക്കുന്നത്.

#HimachalPradesh: Landslide at Jeori blocks Shimla-Kinnaur highway

READ MORE:https://t.co/GMsVRfVooC pic.twitter.com/M2M8Ila6HA

— TOIChandigarh (@TOIChandigarh) September 6, 2021

Tags: himachal pradesh landslide
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies