അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശർമ്മ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; സാക്ഷ്യം വഹിക്കാൻ പ്രധാനമന്ത്രിയെത്തും
ഗുവാഹത്തി: അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശർമ്മ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ബിജെപിയിൽ നിന്നുള്ള രണ്ട് മന്ത്രിമാരും സഖ്യകക്ഷികളായ അസം ഗണപരിഷത്ത് (എജിപി), ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് ...












