Hina khan - Janam TV

Hina khan

കാൻസറിന്റെ വേദനകൾ മറക്കാം; സന്തോഷം പലവിധത്തിൽ എത്തും; മാലദ്വീപ് കാഴ്ചകൾ ആസ്വദിച്ച് ഹിന ഖാൻ

സ്തനാർബുദത്തോട് പോരാടുന്ന സമയത്തും തന്റെ ഓരോ നിമിഷങ്ങളും ആനന്ദകരമാക്കാൻ ശ്രമിക്കുകയാണ് ബോളിവുഡ് സീരിയൽ താരം ഹിന ഖാൻ. എല്ലാവർക്കും പ്രചോദനമേകുന്ന നിരവധി ചിത്രങ്ങളും പോസ്റ്റുകളും അവർ സമൂഹമാദ്ധ്യമങ്ങളിലൂടെ ...

‘ പ്രതീക്ഷയുടെ അവസാനത്തെ കൺപീലി’; കാൻസറിനോട് ഒറ്റയ്‌ക്ക് പോരാടുന്ന യോദ്ധാവെന്ന് വിശേഷിപ്പിച്ച് ഹിന ഖാൻ; വൈറലായി ചിത്രം

കാൻസർ എന്ന മഹാമാരിയെ തന്റെ മനക്കരുത്ത് കൊണ്ട് പോരാടി തോൽപ്പിക്കാനുള്ള ശ്രമത്തിലാണ് ബോളിവുഡ് സീരിയൽ താരം ഹിന ഖാൻ. വേദനകളിൽ നീറിപ്പുകയുമ്പോഴും പുറമേയ്ക്ക്, ചെറുപുഞ്ചിരി വിടർത്താൻ താരം ...

”അമേരിക്കയിൽ ഒറ്റപ്പെടൽ തോന്നും, ഇന്ത്യ നിന്നെ ചേർത്ത് നിർത്തും”; കാൻസറിനെതിരെ ഹിനയ്‌ക്ക് പോരാടാനുള്ള കരുത്തേകി മഹിമ ചൗധരി

കാൻസറിനോട് പോരാടുന്ന ബോളിവുഡ് സീരിയൽ താരം ഹിന ഖാന്റെ വാർത്തകൾ വളരെ പെട്ടന്ന് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവാറുണ്ട്. സ്തനാർബുദമാണ് താരത്തെ ബാധിച്ചത്. രോഗബാധിതയാണെങ്കിലും സോഷ്യൽ മീഡിയയിൽ തന്റെ ഓരോ ...

”നിങ്ങളുടെ സ്‌നേഹവും കരുതലുമാണ് കരുത്തേകുന്നത്”; സ്തനാർബുദത്തിന് പിന്നാലെ മ്യൂക്കോസിറ്റിസും; രോഗങ്ങളിൽ തളരാതെ ഹിന ഖാൻ

ബോളിവുഡ് സീരിയൽ താരം ഹിന ഖാന്റെ വിശേഷങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വളരെ പെട്ടന്നാണ് ഇടംപിടിക്കാറുള്ളത്. തന്റെ ആരോഗ്യസ്ഥിതി ആരാധകരുമായും താരം നിരന്തരം പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ കഴിഞ്ഞയാഴ്ചയും ആരോഗ്യസ്ഥിതി മോശമാവുന്നതുമായി ...

വേദനകൾ ഇല്ലാത്ത ഒറ്റ ദിവസമില്ല; ഭക്ഷണം കഴിക്കാനാവുന്നില്ല; ചിരിയാണ് ഏക മാർഗം: വൈകാരിക കുറിപ്പുമായി ഹിന ഖാൻ

ആരാധകരെ ഞെട്ടിച്ച് ഏതാനും മാസങ്ങൾക്ക് മുമ്പാണ് കാൻസർ രോഗിയാണെന്ന കാര്യം സീരിയൽ താരം ഹിന ഖാൻ വെളിപ്പെടുത്തിയത്. സ്തനാർബുദമാണ് ഹിനയെ ബാധിച്ചത്. രോഗത്തിന്റെ ഓരോ ഘട്ടങ്ങളെക്കുറിച്ചും തന്റെ ...

”വേദനകൾ കടിച്ചമർത്തി, എന്നെയവർ മാറോടണച്ചു; ആ കൈകളിൽ സുക്ഷിതമാണെന്ന തോന്നലാണെന്റെ ശക്തി”: ഹിന ഖാൻ

അമ്മമാരുടെ സ്‌നേഹത്തിനും കരുതലിനും കടലോളം ആഴമായിരിക്കും. മക്കൾക്കെന്ത് വേദനയും സങ്കടവുമുണ്ടെങ്കിലും അമ്മമാർ ഒന്ന് മാറോടണച്ചാൽ എല്ലാ പ്രശ്‌നങ്ങളും അതിൽ അലിഞ്ഞ് ഇല്ലാതാവും. അത്തരത്തിൽ ഏവരുടെയും കണ്ണുകളെ ഈറനണിയിപ്പിക്കുന്ന ...

“ഈ വേദനയിൽ നിന്ന് രക്ഷിക്കാൻ ദൈവത്തിനേ കഴിയൂ..”; കാൻസർ ചികിത്സക്കിടെ വികാരനിർഭരമായ കുറിപ്പുമായി ഹിന ഖാൻ

സ്തനാർബുദം ബാധിച്ച് ചികിത്സയിലാണ് ബോളിവുഡ് സീരിയൽ നടി ഹിന ഖാൻ. അടുത്തിടെയാണ് തനിക്ക് കാൻസർ സ്ഥിരീകരിച്ച വിവരം താരം സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചത്. ചികിത്സയിൽ കഴിയുന്ന ഹിനയുടെ വികാരനിർ​ഭരമായ ...

മുറിപ്പാടുകൾ മറയ്‌ക്കാതെ, പുതിയ ചിത്രങ്ങളുമായി നടി ഹിനാ ഖാൻ; സ്തനാർബുദത്തോട് പൊരുതി താരം

ന്യൂഡൽഹി: അടുത്തിടെയാണ് തന്റെ രോ​ഗാവസ്ഥയെക്കുറിച്ച് നടി ഹിനാ ഖാൻ വെളിപ്പെടുത്തിയത്. സ്തനാർബുദത്തോട് പൊരുതുന്ന താരം ഇപ്പോൾ തന്റെ പുതിയ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ്. ഹൃദയസ്പർശിയായ അടിക്കുറിപ്പോടെയാണ് ഹിന ...

സ്ത്രീകൾക്ക് മുടിയാണ് കിരീടം; പക്ഷെ ഇപ്പോൾ മുറിക്കാതിരിക്കാനാകില്ലല്ലോ; കാൻസർ ചികിത്സയ്‌ക്ക് മുൻപേ മുടി മുറിക്കുന്ന വീഡിയോ പങ്കുവച്ച് ഹിന ഖാൻ

മുംബൈ: സ്തനാർബുദത്തിന് ചികിത്സ തേടുന്ന നടി ഹിന ഖാൻ മുടി മുറിക്കുന്ന വീഡിയോ ചർച്ചയാകുന്നു. ഇതോടൊപ്പം ഇൻസ്റ്റഗ്രാമിൽ ഹിന പങ്കുവച്ച കുറിപ്പും ശ്രദ്ധേയമാവുകയാണ്. സങ്കൽപ്പിക്കാൻ പോലും സാധിക്കാത്ത ...

തേഡ് സ്റ്റേജിലൂടെ കടന്നു പോകുകയാണ്; ചികിത്സ ആരംഭിച്ചു; പൂർവ്വാധികം ശക്തിയോടെ തിരിച്ചുവരും; രോഗാവസ്ഥ വെളിപ്പെടുത്തി ഹിന ഖാൻ

സ്തനാർബുദം സ്ഥിരീകരിച്ച വിവരം പങ്കുവെച്ച് മിനിസ്ക്രീൻ പ്രക്ഷകരുടെ പ്രിയ താരം ഹിന ഖാൻ. രോ​ഗത്തിന്റെ മൂന്നാംഘട്ടത്തിലൂടെ കടന്നു പോകുകയാണെന്നും ചികിത്സ പുരോഗമിക്കുകയാണെന്നും സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെ ...