''അമേരിക്കയിൽ ഒറ്റപ്പെടൽ തോന്നും, ഇന്ത്യ നിന്നെ ചേർത്ത് നിർത്തും''; കാൻസറിനെതിരെ ഹിനയ്ക്ക് പോരാടാനുള്ള കരുത്തേകി മഹിമ ചൗധരി
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”അമേരിക്കയിൽ ഒറ്റപ്പെടൽ തോന്നും, ഇന്ത്യ നിന്നെ ചേർത്ത് നിർത്തും”; കാൻസറിനെതിരെ ഹിനയ്‌ക്ക് പോരാടാനുള്ള കരുത്തേകി മഹിമ ചൗധരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2024, 10:28 pm IST
Facebook
Twitter
WhatsAppTelegram

കാൻസറിനോട് പോരാടുന്ന ബോളിവുഡ് സീരിയൽ താരം ഹിന ഖാന്റെ വാർത്തകൾ വളരെ പെട്ടന്ന് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവാറുണ്ട്. സ്തനാർബുദമാണ് താരത്തെ ബാധിച്ചത്. രോഗബാധിതയാണെങ്കിലും സോഷ്യൽ മീഡിയയിൽ തന്റെ ഓരോ വിശേഷങ്ങളും വിഷമങ്ങളും താരം പങ്കുവയ്‌ക്കാറുണ്ട്. ഇതിനിടയിലാണ് നടി മഹിമ ചൗധരിയുമായുള്ള സൗഹൃദ ബന്ധം താരം തുറന്നുപറഞ്ഞത്.

മഹിമ തന്റെ നല്ല സുഹൃത്താണെന്നും തന്റെ രോഗവിവരം ആദ്യം മഹിമയുമായാണ് പങ്കുവച്ചതെന്നും ഹിന പറഞ്ഞിരുന്നു. ഹിനയുടെ രോഗം അറിഞ്ഞപ്പോൾ ഇന്ത്യയിൽ തന്നെ ചികിത്സ നടത്തിയാൽ മതിയെന്ന് താനാണ് ഹിനയോട് പറഞ്ഞതെന്ന മഹിമയുടെ വാക്കുകളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്.

” ഒരു പാർട്ടിയിലാണ് ഹിനയെ ഞാൻ കാണുന്നത്. പിന്നീട് നല്ല സൗഹൃദത്തിലായി. കാൻസറാണെന്ന് ഹിന തന്നോടാണ് ആദ്യമായി പറഞ്ഞത്. ചികിത്സയ്‌ക്കായി അമേരിക്കയിലേക്ക് പോകുന്നുവെന്നും ഹിന പറഞ്ഞു. എന്നാൽ മുംബൈയിൽ തന്നെ ചികിത്സ തേടാനാണ് ഞാൻ നിർദേശിച്ചത്.

രോഗം ചികിത്സിക്കുന്ന സമയത്ത് നമുക്ക് മാനസിക പിന്തുണ ആവശ്യമാണ്. അമേരിക്കയിൽ നാം ഒറ്റയ്‌ക്കായിരിക്കും. സങ്കീർണമായ ചികിത്സാ രീതികളിലൂടെ കടന്നുപോകുമ്പോൾ സന്തോഷം നഷ്ടപ്പെട്ടേക്കാം. ഇവിടെയുള്ള ചികിത്സയും മികച്ചതാണ്. അമേരിക്കയിലായാലും ഇന്ത്യയിലായാലും കഴിക്കുന്ന ഗുളികയും ചികിത്സാ രീതികളും ഒന്നു തന്നെയാണെന്ന് ഞാൻ ഹിനയോട് പറഞ്ഞിരുന്നു. ഇത് കേട്ടാണ് ഹിന ഇന്ത്യയിൽ തന്നെ ചികിത്സ തേടിയത്. അത് വളരെയധികം നന്നായിയെന്ന് ഇപ്പോൾ ഹിനയ്‌ക്ക് തോന്നുണ്ട്. അതിന് ഒരുപാട് നന്ദിയും അവൾ അറിയിച്ചിരുന്നു.”- മഹിമ ചൗധരി പറഞ്ഞു.

ഒരുപാട് വേദന അനുഭവിക്കുമ്പോൾ തന്നെ താങ്ങി നിർത്തുന്നവരാണ് തന്റെ അമ്മയും സുഹൃത്തുക്കളുമെന്ന് ഹിന മുമ്പ് വ്യക്തമാക്കിയിരുന്നു. പിറന്നാൾ ദിവസത്തിൽ ഹിനയെ മഹിമ കാണാൻ വന്നതിന്റെ ചിത്രവും താരം സമൂഹമാദ്ധ്യമങ്ങൾ വഴി പങ്കുവച്ചിരുന്നു.

Tags: cancermahima choudhariHina khan
Share
Tweet
SendShare

More News from this section

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

“തുർക്കിയിൽ നിന്ന് ലഹരിക്കടത്ത് ശൃംഖലയുടെ തലവനെ ഇന്ത്യയിലെത്തിച്ചു; ‘നവാബ് വിർക്ക്’ എന്ന വ്യാജപേരിൽ പൗരത്വം; നവ്പ്രീത് സിംഗ് അറസ്റ്റിൽ

 വീണ്ടും നാണംകെട്ട് പാകിസ്ഥാൻ; ഹാഷിം മൂസയെന്ന പേരിൽ അവതരിപ്പിച്ചത് മറ്റൊരാളെ; സാങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യാജനെ പൊളിച്ച് വിദഗ്ധർ

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

Latest News

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

‘ഡാഡി വിൽസൺ’ കഴിച്ച് ശാരീരിക അസ്വസ്ഥത; കൊല്ലത്ത് 23കാരൻ എക്സൈസ് പിടിയിൽ; 25 ലിറ്റർ വ്യാജമദ്യം പിടികൂടി

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

‘മന്ത്രി ജനീഷ് ഭരണഘടനയും സത്യപ്രതിജ്ഞയും ലംഘിച്ചു’; ഗവർണർക്ക് പരാതി നൽകി ബിജെപി

ശക്തമായ മഴയിൽ വീടിന്റെ ചുമരിടിഞ്ഞുവീണു; മണ്ണിനടിയിൽപ്പെട്ട് 58കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies