‘പ്രണയത്തിന്റെയും ചിരിയുടെയും സന്തോഷത്തിന്റെയും ജീവിതം, വാക്കുകൾക്കപ്പുറം അനുഗ്രഹീതമാണ്’…നടി ഹിന ഖാൻ വിവാഹിതയായി
ടെലിവിഷൻ താരം ഹിന ഖാൻ വിവാഹിതായായി. കാമുകൻ റോക്കി ജയ്സ്വാളാണ് വരൻ. ദമ്പതികളുടെ കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് ചടങ്ങുകൾ നടന്നത്. വിവാഹ ഫോട്ടോകൾ ഹിന സോഷ്യൽ ...












