ഇത് ബോളിവുഡിന്റെ മാർക്കോ; ഉണ്ണി മുകുന്ദന്റെ ഹിന്ദി കേട്ട് ഞെട്ടി ആരാധകർ; തിയേറ്ററിലെത്തി പ്രേക്ഷകരെ കണ്ട് താരം
മാർക്കോയ്ക്ക് ഹിന്ദി പ്രേക്ഷകർ നൽകുന്ന സ്വീകാര്യതയ്ക്ക് നന്ദി അറിയിച്ച് നടൻ ഉണ്ണി മുകുന്ദൻ. മുംബൈയിൽ നടന്ന വാർത്താസമ്മേളനത്തിൽ ഹിന്ദിയിൽ സംസാരിക്കുന്ന ഉണ്ണി മുകുന്ദന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പുറത്തുവന്നിട്ടുണ്ട്. ...