ഹിന്ദി പഠിച്ചിട്ടുണ്ടോ? ഡൽഹിയിൽ പോകുമ്പോൾ ഹിന്ദിയിൽ സംസാരിക്കാറുണ്ടോയെന്ന് അവതാരകൻ; അണ്ണാമലൈയുടെ മറുപടി ഇങ്ങനെ.. 
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിന്ദി പഠിച്ചിട്ടുണ്ടോ? ഡൽഹിയിൽ പോകുമ്പോൾ ഹിന്ദിയിൽ സംസാരിക്കാറുണ്ടോയെന്ന് അവതാരകൻ; അണ്ണാമലൈയുടെ മറുപടി ഇങ്ങനെ.. 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 24, 2023, 10:56 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഏത് ഭാഷയിലാണ് സംവദിക്കാറുള്ളതെന്ന് വ്യക്തമാക്കി തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. ബെംഗളൂരുവിൽ വച്ച് ഒരു ദേശീയ മാദ്ധ്യമം സംഘടിപ്പിച്ച ചർച്ചയ്‌ക്കിടെയായിരുന്നു ഇതുസംബന്ധിച്ച പരാമർശം.

താങ്കൾ ഹിന്ദി പഠിച്ചിട്ടുണ്ടോ? ഡൽഹിയിൽ പോകുമ്പോൾ ഹിന്ദിയിൽ സംസാരിക്കാറുണ്ടോ? എന്നീ ചോദ്യങ്ങളായിരുന്നു അവതാരകൻ ചോദിച്ചത്. ഹിന്ദി വിവാദം നിലനിൽക്കുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു അവതാരകന്റെ ചോദ്യം. ഇതിന് വ്യക്തവും സ്പഷ്ടവുമായ മറുപടിയായിരുന്നു ബിജെപി അദ്ധ്യക്ഷൻ നൽകിയത്.

“ഞാൻ ബിജെപിയുടെ ദേശീയസമിതി യോഗങ്ങളിൽ പങ്കെടുക്കാറുണ്ട്. പ്രധാനമന്ത്രിയെ പലപ്പോഴും കാണാറും സംസാരിക്കാറുമുണ്ട്. അപ്പോഴൊക്കെ ഞാൻ അദ്ദേഹത്തോട് തമിഴിൽ സംസാരിച്ചാണ് ആരംഭിക്കാറുള്ളത്. ഞാൻ അദ്ദേഹത്തോട് വണക്കം പറയും, ചിലപ്പോൾ തിരുക്കുറലിലെ വരികൾ ചൊല്ലുകയും ചെയ്യും. രണ്ടുമിനിറ്റ് തമിഴിൽ സംസാരിച്ച ശേഷം സംസാരിക്കുന്നത് ഇംഗ്ലീഷിലേക്ക് മാറ്റും.

മോദിജിയ്‌ക്ക് അതിലൊന്നും കുഴപ്പമില്ല എന്ന് മാത്രമല്ല, സ്വന്തം ഭാഷയിൽ സംസാരിക്കുന്നത് അദ്ദേഹം പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ആന്ധ്രയിൽ നിന്നും ആരെങ്കിലും ചെന്നിട്ട് ഹിന്ദിയിൽ സംസാരിക്കാൻ കഷ്ടപ്പെടുമ്പോൾ തെലുഗുവിൽ തന്നെ സംസാരിക്കൂ എന്നാണ് അദ്ദേഹം പറയാറുള്ളത്. മനസ്സിലാകുമോ ഇല്ലയോ എന്നത് ആലോചിച്ച് വ്യാകുലപ്പെടേണ്ട, നിങ്ങൾ നിങ്ങളുടെ ഭാഷയിൽ മടി കൂടാതെ സംസാരിക്കൂ എന്നതാണ് പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട്. ” അണ്ണാമലൈ വ്യക്തമാക്കി.

അഭിമുഖത്തിന്റെ പൂർണരൂപം ഇതാ.. 

Tags: hindik annamalai
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies