hindu aikyavedhi - Janam TV
Friday, November 7 2025

hindu aikyavedhi

ഗുരുവായൂർ ഉദയാസ്തമന പൂജ ഒഴിവാക്കിയ നടപടി; സ്വന്തം ഹിതമല്ല ദേവഹിതം നോക്കിയാണ് ക്ഷേത്ര വിഷയങ്ങളിൽ തന്ത്രി തീരുമാനം എടുക്കേണ്ടതെന്ന് ആർ.വി ബാബു

ഗുരുവായൂർ: സ്വന്തം ഹിതമല്ല ദേവഹിതം നോക്കിയാണ് ക്ഷേത്ര വിഷയങ്ങളിൽ തന്ത്രി തീരുമാനം എടുക്കേണ്ടതെന്ന് ഹിന്ദു ഐക്യ വേദി അധ്യക്ഷൻ ആർ.വി ബാബു. ക്ഷേത്ര വിരുദ്ധ നിലപാടെടുത്താൽ തന്ത്രി ...

ക്ഷേത്ര ഭൂമി ബസ് സ്റ്റാൻഡ് നിർമ്മിക്കാൻ വിട്ടുകൊടുക്കേണ്ട; ദേവസ്വം ബോർഡ് തീരുമാനം റദ്ദാക്കി ഹൈക്കോടതി

വയനാട്: പുൽപ്പള്ളി സീതാ ലവകുശ ക്ഷേത്രത്തിലെ ഭൂമി ബസ് സ്റ്റാൻഡ് നിർമ്മാണത്തിനായി വിട്ടുകൊടുക്കുവാനുള്ള ദേവസ്വം ബോർഡിന്റെ തീരുമാനത്തിന് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി. ക്ഷേത്രം ട്രസ്റ്റിന്റെയും മലബാർ ദേവസ്വം ...

വിഴിഞ്ഞം തുറമുഖ നിർമ്മാണം പൂർത്തിയാക്കണം; പ്രദേശവാസികളുടെ സമരത്തിന് പിന്തുണയുമായി ഹിന്ദു ഐക്യവേദി; ശശികല ടീച്ചർ 30 ന് സമരപ്പന്തലിൽ എത്തും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ നടത്തുന്ന സമരത്തിന് പിന്തുണയുമായി ഹിന്ദു ഐക്യവേദി. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ...

ഗുരുവായൂർ ഏകാദശി; തിയതിയെ ചൊല്ലിയുള്ള വിവാദത്തിന് പിന്നിൽ കമ്യൂണിസ്റ്റ് അജണ്ടയെന്ന് ഹിന്ദു ഐക്യവേദി; നാലാം തിയതി തിരഞ്ഞെടുക്കാൻ ആഹ്വാനം

തൃശ്ശൂർ: ഗുരുവായൂർ ഏകാദശി വിവാദത്തിന് പിന്നിൽ കമ്മ്യൂണിസ്റ്റ് ഗൂഢ ലക്ഷ്യങ്ങളാണെന്ന് ഹിന്ദു ഐക്യവേദി. ഏകാദശി നടക്കേണ്ട തിയതികൾ സംബന്ധിച്ച ആശയക്കുഴപ്പം ഈ അജണ്ടയുടെ ഭാഗം എന്നും ഹിന്ദു ...

അത് ഹിന്ദുവിന്റേതാണ്, ബഹുദൈവ വിശ്വാസി, ആ സ്ഥാപനത്തിൽ കയറരുത്; പാലക്കാട് മഹല്ല് കമ്മറ്റിയുടെ പേരിൽ വ്യാജ കത്ത് പ്രചരിപ്പിക്കുന്നു; പരാതി നൽകി ഹിന്ദു ഐക്യവേദിയും മഹല്ല് കമ്മിറ്റിയും

പാലക്കാട്: ഹൈന്ദവ സ്ഥാപനത്തിൽ മുസ്ലീങ്ങൾ ആരും പോകരുതെന്ന് മഹല്ല് കമ്മിറ്റികളുടെ പേരിൽ വ്യാജ കത്ത് ഉണ്ടാക്കി സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കാൻ ശ്രമം. പാലക്കാട് കറുകപുത്തൂർ,കൂറ്റനാട്, ചാലിശ്ശേരി മഹല്ല് ...