അത് ഹിന്ദുവിന്റേതാണ്, ബഹുദൈവ വിശ്വാസി, ആ സ്ഥാപനത്തിൽ കയറരുത്; പാലക്കാട് മഹല്ല് കമ്മറ്റിയുടെ പേരിൽ വ്യാജ കത്ത് പ്രചരിപ്പിക്കുന്നു; പരാതി നൽകി ഹിന്ദു ഐക്യവേദിയും മഹല്ല് കമ്മിറ്റിയും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അത് ഹിന്ദുവിന്റേതാണ്, ബഹുദൈവ വിശ്വാസി, ആ സ്ഥാപനത്തിൽ കയറരുത്; പാലക്കാട് മഹല്ല് കമ്മറ്റിയുടെ പേരിൽ വ്യാജ കത്ത് പ്രചരിപ്പിക്കുന്നു; പരാതി നൽകി ഹിന്ദു ഐക്യവേദിയും മഹല്ല് കമ്മിറ്റിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2022, 05:07 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: ഹൈന്ദവ സ്ഥാപനത്തിൽ മുസ്ലീങ്ങൾ ആരും പോകരുതെന്ന് മഹല്ല് കമ്മിറ്റികളുടെ പേരിൽ വ്യാജ കത്ത് ഉണ്ടാക്കി സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കാൻ ശ്രമം. പാലക്കാട് കറുകപുത്തൂർ,കൂറ്റനാട്, ചാലിശ്ശേരി മഹല്ല് കമ്മിറ്റികളുടെ പേരിലാണ് വ്യാജ കത്ത് പ്രചരിക്കുന്നത്. സംഭവത്തിൽ ഹിന്ദു ഐക്യവേദിയും മഹല്ല് കമ്മിറ്റിയും പോലീസിൽ പരാതി നൽകി.

നമ്മുടെ സഹോദരന്മാർ അറിയുന്നതിന് കറുകപുത്തൂർ,കൂറ്റനാട്, ചാലിശ്ശേരി മഹല്ല് കമ്മിറ്റി ഭാരവാഹികൾ അറിയിക്കുന്നത് എന്ന പേരിലാണ് കത്ത്. ചാത്തന്നൂർ വെള്ളടിക്കുന്ന് റോഡരികിൽ പുതുതായി വരുന്ന ഓഡിറ്റോറിയം, ബഹുദൈവവിശ്വാസിയും ആർഎസ്എസുകാരനുമായ വ്യക്തിയുടേതാണ്. കാഫറും ആയിട്ടുള്ള അവിശുദ്ധ ബന്ധം കൂട്ടിയോജിപ്പിക്കുവാൻ ഏകദൈവ വിശ്വാസികളായ നമ്മൾ സ്ഥാപന ഉടമയെ എതിർത്ത് പ്രതിഷേധം അറിയിക്കണം എന്നാണ് കത്തിൽ ഉള്ളത്. മതപരമായും അല്ലാഹുവിന്റെ കൽപ്പനപ്രകാരവും ഹറാമായ ബഹുദൈവങ്ങളുടെ ഫോട്ടോകളും വിഗ്രഹങ്ങളും സ്ഥാപനത്തിൽ പ്രദർശിപ്പിക്കുന്നതിനാൽ യാതൊരു കാരണവശാലും അവിടെ പ്രവേശിക്കരുതെന്നും സ്ഥാപനത്തെ പ്രോത്സാഹിപ്പിക്കുകയോ, സാമ്പത്തികമായി വളരാൻ അനുവദിക്കുകയോ ചെയ്യരുത്  എന്നും കത്തിൽ പറയുന്നു.

എന്നാൽ ഹിന്ദു ഐക്യവേദി പ്രതിനിധികൾ മഹല്ല് കമ്മിറ്റിയുമായി ബന്ധപ്പെട്ടതോടെ കത്ത് വ്യാജമാണെന്ന് വ്യക്തമായി. സമൂഹത്തെ മതസൗഹാർദ്ദം തകർക്കാൻ ചില ബോധപൂർവം സൃഷ്ടിച്ചതാണ് കത്ത് എന്നാണ് വിവരം.

ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല ടീച്ചർ, ആർവി ബാബു എന്നവർ കത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ചില തീവ്ര ഇസ്ലാമിക മതമൗലികവാദികൾ ഹൈന്ദവ സ്ഥാപനങ്ങളെ സാമ്പത്തികമായി തകർക്കാൻ ലക്ഷമിടുന്നുണ്ടെങ്കിലും, സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് വ്യാജ കത്താണെന്ന് നേതാക്കൾ പറഞ്ഞു. കത്ത് നിർമ്മിച്ചവരെയും പ്രചരിപ്പിച്ചവരെയും പോലീസ് ഉടൻ പിടികൂടണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

Tags: complaintLetterhindu aikyavedhi
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies