Hindu gods - Janam TV
Friday, November 7 2025

Hindu gods

വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് കോൺഗ്രസ് അയോദ്ധ്യയിലെ ക്ഷണം നിരസിച്ചത്; ഹിന്ദു ദൈവങ്ങൾക്ക് നേരെ വിരൽ ചൂണ്ടിയതിന് വലിയ വില നൽകേണ്ടി വരുമെന്ന് മോഹൻ യാദവ്

ഭോപ്പാൽ: ഹിന്ദു വിശ്വാസങ്ങൾക്കും ദേവീ ദേവന്മാർക്കും നേരെ വിരലുയർത്തിയ കോൺഗ്രസിന് വലിയ വില നൽകേണ്ടി വരുമെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. ഉജ്ജയിനിലെ നഗ്ദയിൽ നടന്ന ഒരു ...

കറൻസിയിൽ ഗണപതിയും ലക്ഷ്മിയും വേണമെന്ന കെജ്‌രിവാളിന്റെ ആവശ്യം; അഴിമതി ചർച്ചയാകാതിരിക്കാനുള്ള പുതിയ അടവെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ – Hindu gods on currency notes

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അരാജകത്വത്തിന്റെ പ്രതീകമാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. കറൻസി നോട്ടുകളിൽ ദൈവങ്ങളുടെ ചിത്രം കൂട്ടിച്ചേർക്കണമെന്ന കെജ്‌രിവാളിന്റെ പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഹിമാചൽ ...

ക്ലബ് ഹൗസ് ചർച്ചയിൽ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച് സംസാരിച്ചു; കോൺഗ്രസ് വനിതാ നേതാവിന്റെ വീട് അടിച്ച് തകർത്ത് യുവാക്കൾ; ഷൈലജയ്‌ക്കെതിരെ പരാതി നൽകി ഹിന്ദു സംഘടനകളും

ബംഗളൂരു: പട്ടൂരിൽ ക്ലബ് ഹൗസ് ചർച്ചയ്ക്കിടെ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച അഭിഭാഷകയുടെ വീട് അടിച്ചു തകർത്തു. കോൺഗ്രസ് ഐടി സെൽ അഭിഭാഷക ഷൈലജ അമർനാഥിന്റെ വീടിന് നേരെയാണ് ...

ഹിന്ദു ദേവതകളുടെ ഛായാചിത്രങ്ങൾ ആക്ഷേപകരമായി പ്രദർശിപ്പിച്ചു; ഉപയോഗിച്ചത് ബലാത്സംഗ വാർത്തകളുടെ പേപ്പറുകൾ; ശക്തമായ പ്രതിഷേധം

ഗുജറാത്ത്: ഹിന്ദു ദേവീദേവൻമാരുടെ ഛായാചിത്രങ്ങൾ ആക്ഷേപകരമായ രീതിയിൽ പ്രദർശിപ്പിച്ച സർവ്വകലാശാലയ്‌ക്കെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികളും വിശ്വാസികളും.വഡോദര ആസ്ഥാനമായുള്ള മഹാരാജ സായാജിറാവു സർവ്വകലാശാലയിലാണ് ഹിന്ദു ദേവതകളെ അപമാനിച്ചത്. സർവ്വകലാശാലയിലെ ഫൈൻ ...