വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് കോൺഗ്രസ് അയോദ്ധ്യയിലെ ക്ഷണം നിരസിച്ചത്; ഹിന്ദു ദൈവങ്ങൾക്ക് നേരെ വിരൽ ചൂണ്ടിയതിന് വലിയ വില നൽകേണ്ടി വരുമെന്ന് മോഹൻ യാദവ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് കോൺഗ്രസ് അയോദ്ധ്യയിലെ ക്ഷണം നിരസിച്ചത്; ഹിന്ദു ദൈവങ്ങൾക്ക് നേരെ വിരൽ ചൂണ്ടിയതിന് വലിയ വില നൽകേണ്ടി വരുമെന്ന് മോഹൻ യാദവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 15, 2024, 08:49 am IST
FacebookTwitterWhatsAppTelegram

ഭോപ്പാൽ: ഹിന്ദു വിശ്വാസങ്ങൾക്കും ദേവീ ദേവന്മാർക്കും നേരെ വിരലുയർത്തിയ കോൺഗ്രസിന് വലിയ വില നൽകേണ്ടി വരുമെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. ഉജ്ജയിനിലെ നഗ്ദയിൽ നടന്ന ഒരു കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെയ്ത തെറ്റിന് കോൺഗ്രസ് മാപ്പ് പറയണമെന്നും മോഹൻ യാദവ് ആവശ്യപ്പെട്ടു.

” കോൺഗ്രസും ബിജെപിയും തമ്മിൽ വ്യക്തിപരമായ ശത്രുതയല്ല, ആശയപരമായ പോരാട്ടമാണ് നടക്കുന്നത്. കോൺഗ്രസ് എന്തുകൊണ്ടാണ് ഹിന്ദു വിശ്വാസങ്ങൾക്കും ദൈവങ്ങൾക്കും നേരെ വിരൽ ചൂണ്ടുന്നത്. വോട്ട് ബാങ്ക് മാത്രം ലക്ഷ്യമിട്ടാണ് കോൺഗ്രസിന്റെ ഈ നീക്കം. ഇതിന് വലിയ വില കൊടുക്കേണ്ടി വരും. അക്രമികളായ ആളുകൾ നമുക്ക് മേൽ കൈവയ്‌ക്കുന്നതിന് മുൻപ് ഹിന്ദുക്കളുടെ ക്ഷേത്രവും വിഗ്രഹങ്ങളും നശിപ്പിച്ചു. അത് അടിമത്തത്തിന്റെ കാലമായിരുന്നു. അതുകൊണ്ട് തന്നെ അതിനെതിരെ ഒന്നും ചെയ്യാൻ സാധിച്ചിരുന്നില്ല.

ജവഹർലാൽ നെഹ്‌റു സോമനാഥ ക്ഷേത്രത്തെ എതിർത്തു. ഇന്ന് അതുപോലെ തന്നെ കോൺഗ്രസ് അയോദ്ധ്യയെ എതിർത്തിരിക്കുകയാണ്. കോൺഗ്രസുകാർ ഹിന്ദു എന്ന വാക്കിനെ പോലും അത്രമാത്രം വെറുത്തിരിക്കുകയാണ്. എന്നാൽ ഹിന്ദുവായിരിക്കേണ്ടതിന്റെ പ്രാധാന്യം കാശി ഹിന്ദു വിശ്വവിദ്യാലയം സ്ഥാപിച്ച കോൺഗ്രസ് മുൻ പ്രസിഡന്റ് മദൻ മോഹൻ മാളവ്യയിൽ നിന്ന് ഇപ്പോഴുള്ളവർ ഉൾക്കൊള്ളണം.ഇപ്പോൾ ചെയ്യുന്ന തെറ്റുകൾക്ക് അവർ ജനങ്ങളോടാണ് മാപ്പ് പറയേണ്ടത്. സമൂഹത്തെ ഭിന്നിപ്പിച്ച് ഭരിക്കാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്നും” മോഹൻ യാദവ് ആരോപിച്ചു.

Tags: mADHYA PRADESHHindu godsFEATURED2Mohan yadav
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies